ഒഎന്*വിക്ക് പത്മവിഭൂഷണ്*; ജയറാമിന് പത്മശ്രീ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഒഎന്*വിക്ക് പത്മവിഭൂഷണ്*; ജയറാമിന് പത്മശ്രീ

    ദില്ലി: ജ്ഞാനപീഠ പുരസ്*കാര ജേതാവും മലയാളിയുടെ പ്രിയ കവിയുമായ ഒഎന്*വി കുറുപ്പിനെ പത്മവിഭൂഷണ്* പുരസ്*കാരം നല്*കി രാജ്യം ആദരിക്കും. ആര്*ക്കിടെക്ട് ജി.ശങ്കര്*, ഇന്*ഫോസിസ് സിഇഒ ക്രിസ് ഗോപാലകൃഷണ്ന്*, പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്*, ചലച്ചിത്ര സംവിധായകന്* ഷാജി എന്*.കരുണ്*, മിംസ് ഡയറക്ടര്* ആസാദ് മൂപ്പന്*, നടന്* ജയറാം, കലാമണ്ഡലം പവിത്രന്*, ഡോക്ടര്* മാര്*ത്താണ്ഡ പിള്ള, മടവൂര്* വാസുദേവന്* നായര്*, ടിജെഎസ് ജോര്*ജ്ജ് എന്നിവരുള്*പ്പെട പതിനഞ്ചോളം മലയാളികളെ പത്മശ്രീ പുരസ്*കാരത്തിനായി തെരഞ്ഞടുത്തിട്ടുണ്ട്.

    ഹിന്ദി ചലച്ചിത്രതാരം വഹീദാ റഹ്മാന് പത്മവിഭൂഷണ്* നല്*കി ആദരിക്കും. ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ് പത്മശ്രീ പുരസ്*കാരം ലഭിക്കും.

    ഇന്ത്യന്* ക്രിക്കറ്റ് ഇതിഹാസം സച്ചിന്* തെന്*ഡുല്*ക്കറിന് ഭാരതരത്*നം നല്*കുമെന്ന് റിപ്പോര്*ട്ടുകളുണ്ടായിരുന്നെങ്കിലും ഈ വര്*ഷം ഭാരതരത്*നത്തിനായി ആരേയും തിരഞ്ഞെടുത്തിട്ടില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം.





    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
  • akkus
    • Jan 2011
    • 1115

    #2
    Re: ഒഎന്*വിക്ക് പത്മവിഭൂഷണ്*; ജയറാമിന് പത്മശ്രീ

    ellavarum abhinandhanam arhikkunnavar thanne

    Comment

    Working...
    X