കടന്നപ്പള്ളിയെ പുറത്താക്കിയെന്ന?? ? വിമതര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കടന്നപ്പള്ളിയെ പുറത്താക്കിയെന്ന?? ? വിമതര്*

    തിരുവനന്തപുരം: ഇടതുമുന്നണിയിലെ ഏറ്റവും ചെറിയ പാര്*ട്ടിയായകോണ്*ഗ്രസ് എസ് പിളര്*ന്നു. കഴിഞ്ഞ ദിവസം പാര്*ട്ടിയില്*നിന്നു പുറത്താക്കിയ സംസ്ഥാന ജനറല്* സെക്രട്ടറി എന്*.വി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് പാര്*ട്ടി സംസ്ഥാന പ്രസിഡന്റും ദേവസ്വം മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രനെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്. കടന്നപ്പള്ളിയെ പുറത്താക്കിയത് സംബന്ധിച്ച കത്ത് എല്*ഡിഎഫിനു നല്*കുമെന്നും വിമതവിഭാഗം അറിയിച്ചു. എന്നാല്* പുറത്താക്കപ്പെട്ട പ്രദീപ്കുമാറിന് തന്നെ പുറത്താക്കാന്* അധികാരമില്ലെന്ന് കടന്നപ്പള്ളി പ്രതികരിച്ചു.

    പിഎസ്*സി അംഗത്തെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ആഭ്യന്തര കലഹമാണു പാര്*ട്ടിയെ പിളര്*പ്പിലെത്തിച്ചത്.

    തിരുവനന്തപുരത്തു ചേര്*ന്ന യോഗം പ്രമേയത്തിലൂടെയാണു പുറത്താക്കല്* തീരുമാനം പ്രഖ്യാപിച്ചത്. സംഘടനാ വിരുദ്ധ പ്രവര്*ത്തനമാണു കടന്നപ്പള്ളിയുടെ പേരിലുള്ള കുറ്റം. ഒരാഴ്ചയായി പ്രദീപ് കുമാര്* വിഭാഗം ജില്ലകളില്* പര്യടനം നടത്തി നിലപാടു വിശദീകരിച്ചിരുന്നു.

    അതിനിടെ കടന്നപ്പള്ളി വിഭാഗത്തിന്റെ യോഗം കൊച്ചിയില്* നടന്നു. പ്രദീപ് കുമാറിനെതിരെയുള്ള നടപടികളുമായി മുന്നോട്ടു പോകാന്* യോഗം തീരുമാനിച്ചു.





    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
Working...
X