രാജ്യം റിപ്പബ്ളിക് ദിനാഘോഷത്തില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രാജ്യം റിപ്പബ്ളിക് ദിനാഘോഷത്തില്*

    ദില്ലി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ അറുപത്തിയൊന്നാം റിപ്പബ്ളിക് ദിനം ആഘോഷിയ്ക്കുന്നു. രാജ്യതലസ്ഥാനമായ ദില്ലിയിലും എല്ലാ സംസ്ഥാനങ്ങളിലും റിപ്പബഌക് ആഘോഷങ്ങള്* സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഗവര്*ണര്* ആര്*.എസ് ഗവായി പൊലീസ് സേനകളുടെ അഭിവാദ്യം സ്വീകരിച്ചു. രാഷ്ട്രീയ ഭിന്നതകള്* മറന്ന് വെല്ലുവിളികള്* നേരിടാന്* ഒന്നിയ്ക്കണമെന്ന് ഗവര്*ണര്* ആര്*എസ് ഗവായ് ചടങ്ങില്* പങ്കെടുത്തുകൊണ്ട് ആഹ്വാനം ചെയ്തു.

    ദില്ലിയില്* രാവിലെ 9.30ന് സായുധസേനാ മേധാവികള്* അമര്* ജവാന്* ജ്യോതിയില്* മരിച്ച സേനാനികള്*ക്ക് ആദരാജ്ഞലി അര്*പ്പിക്കും. പ്രധാനമന്ത്രി മന്*മോഹന്*സിങ്, പ്രതിരോധമന്ത്രി എ.കെ. ആന്റണി എന്നിവരും ആദരാജ്ഞലികള്* അര്*പ്പിക്കും.

    9.55 ന് പരേഡിന് തുടക്കമാകും. റിപ്പബ്ലിക് ദിനാഘോഷത്തിന് അതിഥിയായി എത്തുന്ന ഇന്*ഡൊനീഷ്യന്* പ്രസിഡന്റ് ഡോ. ഹാജി യുദോയൊനൊയും രാഷ്ട്രപതി പ്രതിഭാ പാട്ടീലും സൈനികരുടെ അഭിവാദ്യം സ്വീകരിക്കും. തുടര്*ന്ന് കാബൂളില്* വീരമൃത്യുവരിച്ച മേജര്* ലൈശ്രാം സിങ്ങിന് മരണാനന്തര ബഹുമതിയായി അശോകചക്രയും മറ്റ് സൈനിക സിവിലിയന്* അവാര്*ഡുകളും വിതരണം ചെയ്യും.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: രാജ്യം റിപ്പബ്ളിക് ദിനാഘോഷത്തില്*

    thanks for the news.

    ellavarkkum REPUBLIC DINA AASHAMSAKAL
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X