ബ്യൂനോസ് ഐറിസ്(അര്*ജന്റീന): അര്*ജന്റീനയിലെ ഒരു ഹോട്ടലിന്റെ ഇരുപത്തിമൂന്നാം നിലയില്*നിന്നു ചാടിയ യുവതി അത്ഭുതകരമായി രക്ഷപെട്ടു. തലസ്ഥാനമായ ബ്യൂനോസ് ഐറിസിലാണ് സംഭവം. ആഡംബര ഹോട്ടലിന്റെ പുറത്ത് റോഡില്* പാര്*ക്ക് ചെയ്തിരുന്ന ടാക്*സി കാറിന് മുകളിലേയ്ക്കാണ് യുവതി വീണത്. വീണതിന്റെ ആഘാതത്തില്* 33കാരിയുടെ വാരിയെല്ലുകളും അരക്കെട്ടും തകര്*ന്നു. ആന്തരിക രക്തസ്രാവവുമുണ്ട് തീവ്ര പരിചരണ വിഭാഗത്തില്* കഴിയുന്ന ഇവരുടെ നില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി വൃത്തങ്ങള്* അറിയിച്ചു. അപകടത്തില്* തകര്*ന്ന ഇവരുടെ ശ്വാസകോശവും ഒരു വൃക്കയും നീക്കം ചെയ്തതായി ആശുപത്രി അധികൃതര്* അറിയിച്ചു.
ഹോട്ടലിന്റെ ഇരുപത്തിമൂന്നാം നിലയിലുള്ള റെസ്റ്റോറന്റില്* ഒരു കാപ്പിയ്ക്കു ഓര്*ഡര്* നല്*കിയ ശേഷമാണ് യുവതി താഴേയ്ക്കു ചാടിയത്.
യുവതി ചാടുന്നതു കണ്ട് ഒരു പോലീസുകാരന്* മുകളിലേക്കു നോക്കിനില്*ക്കുന്നത് ശ്രദ്ധയില്*പ്പെട്ടതിനെ തുടര്*ന്നു കാറിലുണ്ടായിരുന്ന ഡ്രൈവര്* ഇറങ്ങിയോടിയതിനാല്* ഇയാള്*ക്കു പരുക്കേറ്റില്ല. വീഴ്ചയുടെ ആഘാതത്തില്* കാറിന്റെ റൂഫ് ഏതാണ്ട് തകര്*ന്നു.
Powered By WizardRSS

Comment