ലഖ്*നൊ: മഹാത്മാഗാന്ധിയെ അപമാനിയ്ക്കുന്ന രീതിയില്* പ്രവര്*ത്തിച്ചതിന് സോഷ്യല്*നെറ്റ് വര്*ക്കായ ഫേസ്ബുക്കിനെതിരെ ഉത്തര്*പ്രദേശ് പൊലീസ് കേസെടുത്തു. ഐ ഹേറ്റ് ഗാന്ധി ( ഞാന്* ഗാന്ധിയെ വെറുക്കുന്നു) എന്ന പേരില്* ഗ്രൂപ്പ് സൃഷ്ടിയ്ക്കാന്* ഉപയോക്താക്കളെ അനുവദിച്ചുവെന്നാണ് ഫേസ്ബുക്കിനെതിരെയുള്ള കുറ്റം. രാഷ്ട്രപിതാവായ ഗാന്ധിയെ അപമാനിയ്ക്കുന്ന തരത്തിലുള്ള പരാമര്*ശങ്ങളാണ് ഈ കമ്മ്യൂണിറ്റിയില്* പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഇത് ശ്രദ്ധയില്*പ്പെട്ട എപിഎസ് ഉദ്യോഗസ്ഥന്* അമിതാഭ് താക്കൂറാണ് ഫേസ്ബുക്കിനും ഗ്രൂപ്പിലെ അംഗങ്ങള്*ക്കും എതിരെ പൊലീസ് സ്*റ്റേഷനില്* പരാതി നല്*കിയത്.
പൊലീസില്* പരാതി നല്*കുന്നതിന് മുമ്പായി ഗ്രൂപ്പ് അംഗങ്ങളെ ബോധവത്ക്കരിയ്ക്കാന്* ശ്രമിച്ച താക്കൂറിന് തെറിവിളിയാണ് കിട്ടിയത്. തുടര്*ന്ന് ഫേസ്ബുക്ക് അധികൃതരെ ബന്ധപ്പെടാന്* ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. തുടര്*ന്നാണ് ലഖ്*നൌവിലെ ഗോമതി നഗര്* പൊലീസ് സ്*റ്റേഷനില്* താക്കൂര്* പരാതിയുമായി എത്തിയത്.
Powered By WizardRSS

Comment