തിരുവനന്തപുരം: പിജി ഡോക്ടര്*മാരുടെ അനിശ്ചിതകാല സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സീനിയര്* റസിഡന്റ് ഡോക്ടര്*മാരും സമരം ആരംഭിച്ചതോടെ മെഡിക്കല്* കോളജ് ആശുപത്രികളുടെ പ്രവര്*ത്തനം സ്തംഭനാവസ്ഥയിലായി. മിക്ക സ്ഥലത്തും അടിയന്തര ശസ്ത്രക്രിയകള്* ഒഴികെയുള്ള ശസ്ത്രക്രിയകള്* മാറ്റിവച്ചു.ചൊവ്വാഴ്ചയാണ് പി.ജി. ഡോക്ടര്*മാര്* സമരം തുടങ്ങിയതെങ്കിലും സീനിയര്* റസിഡന്റ് ഡോക്ടര്*മാരുണ്ടായിരുന്നതിനാല്* ആശുപത്രികളുടെ പ്രവര്*ത്തനം കാര്യമായി തടസപ്പെട്ടിരുന്നില്ല. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്* കോളജ് ആശുപത്രികളില്* ഒപി ഒഴികെയുള്ള മറ്റെല്ലാ വിഭാഗങ്ങളുടെയും നിലച്ചു.
പിജി വിദ്യാര്*ഥികളുടെ വാര്*ഷിക ഫീസ് 36,000ത്തില്* നിന്ന് 46,000 രൂപയായി വര്*ധിപ്പിച്ചത് പിന്*വലിക്കണമെന്നും സ്*റ്റൈപ്പന്റ് വര്*ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. വ്യാഴാഴ്ച മുതല്* ഹൗസ് സര്*ജന്*മാരും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി നടന്ന ചര്*ച്ചയില്* പിജി അസോസിയേഷന്* ഭാരവാഹികള്* ആവശ്യങ്ങള്* ഉന്നയിച്ചെങ്കിലും ഗൗരവമായെടുത്തില്ലെന്ന് പരാതിയുണ്ട്. സമരം ഒത്തുതീര്*പ്പാക്കാനുള്ള ചര്*ച്ചകള്*ക്ക് ആരോഗ്യമന്ത്രിയും തയാറായിട്ടില്ല.
Powered By WizardRSS

Comment