ശശീന്ദ്രന്റെ മരണം: അന്വേഷിക്കുമെന്ന?? ? എളമരം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശശീന്ദ്രന്റെ മരണം: അന്വേഷിക്കുമെന്ന?? ? എളമരം

    കോഴിക്കോട്: പാലക്കാട് മലബാര്* സിമന്റ്*സിലെ മുന്* കമ്പനി സെക്രട്ടറി വി ശശീന്ദ്രനും രണ്ടു മക്കളും ജീവനൊടുക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വ്യവസായ മന്ത്രി എളമരം കരീം. കോഴിക്കോട് മാധ്യമ പ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്* വ്യവസായിയായ വി.എം രാധാകൃഷ്ണന് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും കുറ്റക്കാരെ വെറുതെവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    ശശീന്ദ്രന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്* മുഖ്യമന്ത്രി വിഎസ്. അച്യുതാനന്ദന്* ഉത്തരവിട്ടുണ്ട്.

    തിങ്കളാഴ്ച രാത്രി ശശീന്ദ്രനെയും രണ്ട്് മക്കളെയും വീടിനുള്ളില്* തൂങ്ങിമരിച്ച നിലയില്* കണ്*ടെത്തുകയായിരുന്നു. കമ്പനിയിലെ സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് പേരെടുത്തിരുന്ന ശശീന്ദ്രന്* അഴിമതികള്*ക്ക് കൂട്ടുനില്*ക്കാത്തതിന്റെ പേരില്* മേലുദ്യോഗസ്ഥരുടെ പീഡനത്തിന് ഇരയായിരുന്നതായി ഭാര്യ ആരോപിച്ചിരുന്നു. കഴിഞ്ഞ ഒക്*ടോബര്* നാലിന് ഇദ്ദേഹം ജോലിയില്* നിന്ന് രാജിവെക്കുകയായിരുന്നു





    Powered By WizardRSS
Working...
X