റഹ്മാന് രണ്ട് ഓസ്*കാര്* നോമിനേഷനുകള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    റഹ്മാന് രണ്ട് ഓസ്*കാര്* നോമിനേഷനുകള്*

    ലോസ് ആഞ്ചലസ്: ഇന്ത്യന്* സംഗീത മാന്ത്രികന്* എആര്* റഹ്മാന്* വീണ്ടും ഓസ്*കാറിനരികെ. രണ്ട് ഓസ്*കാര്* നോമിനേഷനുകളാണ് മദ്രാസ് മൊസാര്*ട്ടിന് ലഭിച്ചിരിയ്ക്കുന്നത്. ഡാനി ബോയല്* സംവിധാനം നിര്*വഹിച്ച '127 അവേഴ്*സ്' എന്ന ഹോളിവുഡ് ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനും, അതേ ചിത്രത്തിലെ 'ഇഫ് ഐ റൈസ്' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീതസംവിധാനത്തിനുമാണ് 83ാമത് ഓസ്*കാര്* അവാര്*ഡിന്റെ നോമിനേഷന്* റഹ്മാന് ലഭിച്ചിരിക്കുന്നത്.സ്ലം ഡോഗ് മില്യനെയര്*' എന്ന ചിത്രത്തിലെ 'ജയ് ഹോ' എന്ന ഗാനത്തിന് 2009ല്* ഇരട്ട ഓസ്*കാര്* റഹ്മാന്* നേടിയിരുന്നു.ഡാനി ബോയല്* തന്നെയാണ് സ്ലം ഡോഗ് മില്യനെയറും സംവിധാനം ചെയ്തത്.

    ഫെബ്രുവരി 27നാണ് ഓസ്*കാര്* അവാര്*ഡുദാന ചടങ്ങുകള്*. ദ് കിങ്*സ് സ്പീച്ച് ആണ് ഇത്തവണ ഏറ്റവുമധികം നോമിനേഷന്* നേടിയ ചിത്രം മികച്ച ചിത്രം, സംവിധായകന്*, നടന്*, സഹനടന്*, സഹനടി തുടങ്ങിയവ ഉള്*പ്പെടെ 12 നോമിനേഷനുകളാണ് ദി കിങ്*സ് സീപിച്ചിന് ലഭിച്ചിരിയ്ക്കുന്നത്.

    പത്തു നോമിനേഷനുകളുമായി 'ട്രു ഗ്രിറ്റ്, എട്ടു വീതം നോമിനേഷനു കളുമായി 'ദ് സോഷ്യല്* നെറ്റ് വര്*ക്, 'ഇന്*സെപ്ഷന്* എന്നിവ പിന്നിലുണ്ട് മികച്ച ചിത്രത്തിനുള്ള നോമിനേഷന്* ലഭിച്ചിരിയ്ക്കുന്നത് 127 അവേഴ്*സ്, ബ്ലാക്ക് സ്വാന്*, ദ് ഫൈറ്റര്*, ഇന്*സെപ്ഷന്*, ദ് കിഡ്*സ് ആര്* ഓള്*റൈറ്റ്, ദ് കിങ്*സ് സ്പീച്ച്, ദ് സോഷ്യല്* നെറ്റ് വര്*ക്ക്, ടോയ് സ്*റ്റോറി 3, ട്രൂ ഗ്രിറ്റ്, വിന്റേഴ്*സ് ബോണ്* എന്നിവയ്ക്കാണ്.





    Powered By WizardRSS
  • akkus
    • Jan 2011
    • 1115

    #2
    Re: റഹ്മാന് രണ്ട് ഓസ്*കാര്* നോമിനേഷനുകള്*

    oscar labhichal rahmanodoppam namukkum abhimanikkam,bcoz we r indians

    Comment

    Working...
    X