29ാം വയസ്സില്* മുത്തച്ഛന്*!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    29ാം വയസ്സില്* മുത്തച്ഛന്*!

    ലണ്ടന്*: പതിനാലാം വയസ്സില്* അച്ഛനായി റെക്കാര്*ഡിട്ട പയ്യന്* പുതിയൊരു റെക്കാര്*ഡിനരികില്*. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മുത്തച്ഛനെന്ന റെക്കാര്*ഡാണ് 29കാരനെ കാത്തിരിയ്ക്കുന്നത്. പുതിയ റെക്കാര്*ഡിടാന്* യുവാവിനെ സഹായിക്കുന്നത് 14 വയസ്സുകാരനായ മകളാണ്്. പാരമ്പര്യം കാത്തുസൂക്ഷിച്ച് 14 വയസ്സില്* ഗര്*ഭിണിയായ മകളുടെ പ്രസവം ആഗസ്റ്റില്* നടക്കുമെന്നാണ് റിപ്പോര്*ട്ടുകള്*.

    ചരിത്രം ആവര്*ത്തിയ്ക്കുമ്പോള്* ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മുത്തച്ഛനെന്ന റെക്കാര്*ഡ് 29കാരന് അധികം വൈകാതെ സ്വന്തമാകും.

    പുതിയ റെക്കാര്*ഡ് തന്നെ സന്തോഷവാനാക്കുന്നുണ്ടെങ്കിലും ചെറുപ്രായത്തില്* മകള്* ഗര്*ഭിണിയായത് തന്നെ വിഷമിപ്പിയ്ക്കുന്നുണ്ടെന്നും പിതാവ് പറയുന്നു. കൗമാരത്തില്* കുഞ്ഞിന്റെ അച്ഛനാവുന്നതിന്റെ ബുദ്ധിമുട്ടുകള്* അനുഭവിച്ചറിഞ്ഞയാളാണെങ്കിലും അമ്മയാവാനുള്ള മകളുടെ ആഗ്രഹത്തിന് ഒപ്പം നില്*ക്കാനാണ് തന്റെ തീരുമാനമെന്ന് 29കാരന്* പറയുന്നു.

    സഹപാഠിയായ പതിനഞ്ചുകാരനാണ് ഗര്*ഭത്തിനുത്തരവാദിയെന്ന് അധികൃതര്* അറിയിച്ചു. എന്നാല്* ചരിത്രം കുറിയ്ക്കുന്ന അച്ഛന്റെയും മകളുടെയും ഇവരുടെവെളിപ്പെടുത്താന്* അധികൃതര്* തയാറായിട്ടില്ല.





    Powered By WizardRSS
  • akkus
    • Jan 2011
    • 1115

    #2
    Re: 29ാം വയസ്സില്* മുത്തച്ഛന്*!

    :run:appante makal thanne!

    Comment

    • appus
      • Jan 2011
      • 4377

      #3
      Re: 29ാം വയസ്സില്* മുത്തച്ഛന്*!

      kollaaam. evare kondu thottallo. ellavarum engane irangiyaaal nammal kashtappedum
      ANY HELP NEEDED -- MESSAGE ME

      Visitor Message

      Private Message

      Comment

      Working...
      X