മുംബൈ 'ബോംബെ'യായി; പ്രതിഷേധവുമായി ശിവസേന

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മുംബൈ 'ബോംബെ'യായി; പ്രതിഷേധവുമായി ശിവസേന

    മുംബൈ: റിപ്പബ്*ളിക് ദിനാഘോഷത്തിനിടെ നടത്തിയ പ്രസംഗത്തില്* ഗവര്*ണര്* കെ ശങ്കരനാരായണന്* 'നവി മുംബൈയെ 'നവി ബോംബെ എന്ന് പറഞ്ഞതിനെതിരെ ശക്തമായ പ്രതിഷേധവുമായി ശിവസേന. സംസ്ഥാനത്തെ പ്രഥമ പൗരനില്* നിന്നും ഇത്തരം പിഴവ് അംഗീകരിയ്ക്കാനാവില്ലെന്ന് മുന്* ലോക്*സഭ സ്പീക്കറും ശിവസേന നേതാവുമായ മനോഹര്* ജോഷി പറഞ്ഞു. നിര്*ദിഷ്ട നവിമുംബൈ വിമാനത്താവളത്തിന് കേന്ദ്രസര്*ക്കാര്* അനുമതി നല്*കിയതില്* സന്തോഷം പ്രകടിപ്പിച്ച് സംസാരിക്കവേയാണ് നവി ബോംബെ എന്ന പ്രയോഗം ശങ്കരനാരായണന്* നടത്തിയത്.

    ഗവര്*ണറുടെ പ്രസംഗം എഴുതി നല്*കിയ ആള്*ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ശിവസേന നേതാവായ ദിവാകര്* റാവ്*തെ ആവശ്യപ്പെട്ടു.





    Powered By WizardRSS
Working...
X