പത്മ: ഒഴിവാക്കപ്പെട്ടവ?? ?ില്* മമ്മൂട്ടിയും?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പത്മ: ഒഴിവാക്കപ്പെട്ടവ?? ?ില്* മമ്മൂട്ടിയും?

    ഇത്തവണത്തെ പത്മ പുരസ്*കാരങ്ങളുടെ പട്ടികയില്* നിന്ന് ഒഴിവാക്കപ്പെട്ടവരില്* നടന്* മമ്മൂട്ടിയുടെ പേരും. ചില ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്*ട്ട് ചെയ്തിരിയ്ക്കുന്നത്. 103 പേരാണ് ഇത്തവണത്തെ പത്മ പുരസ്*കാരത്തിനായി നിര്*ദ്ദേശിയ്ക്കപ്പെട്ടിരുന്നത്. ഇതില്* കലാ വിഭാഗത്തിലാണ് മമ്മൂട്ടിയ്ക്ക് നാമനിര്*ദ്ദേശം നലഭിച്ചിരുന്നത്.. പത്മശ്രീ പുരസ്*കാരം നേരത്തെ നേടിയിട്ടുള്ള മമ്മൂട്ടിയ്ക്ക് ഇത്തവണ ഏത് പത്മ പുരസ്*കാരത്തിനാണ് നാമനിര്*ദ്ദേശം ചെയ്യപ്പെട്ടതെന്ന കാര്യം വ്യക്തമല്ല. പ്രശസ്ത നാടോടി ഗായകന്*, അന്*വര്* ഖാന്*, നാടക സംവിധായകന്* എംകെ റെയ്*ന, തമിഴ് നടിയും നിര്*മാതാവുമായ ജയമാല രാമചന്ദ്രന്*, വയലിനിസ്റ്റ് എല്*എസ് സുബ്രഹ്മണ്യം, ചിത്രകാരന്* ജിതിന്* ദാസ് എന്നിവര്*ക്കൊപ്പമാണ് മമ്മൂട്ടിയുടെ പേരും ഉള്*പ്പെട്ടിരുന്നത്.

    ചലച്ചിത്ര വിഭാഗത്തില്* ഭാനു അത്തയ്യ, സംഗീത സംവിധായകന്* ബാപ്പി ലഹാരി, സംവിധായകന്* സുഭാഷ് ഗയ്, മധൂര്* ഭ്ണ്ഡാകര്*, പ്രിയങ്കാ ചോപ്ര എന്നിവരാണ് പുറത്തായവരില്* പ്രമുഖര്*

    അതേ സമയം മലയാളത്തില്* നിന്ന് നടന്* ജയറാമിനും സംവിധായകന്* ഷാജി എം കരുണിനും ഇത്തവണ പത്മ ശ്രീ പുരസ്*കാരം ലഭിച്ചിരുന്നു.





    Powered By WizardRSS
Working...
X