മേഘയുടെ നികുതി തപാലില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മേഘയുടെ നികുതി തപാലില്*

    പാലക്കാട്: മേഘാ ഡിസ്ട്രിബ്യൂട്ടേഴ്*സ് തപാലില്* നികുതി തുകയ്ക്കുള്ള ഡിഡി അയച്ചതിനെതുടര്*ന്ന് വാണിജ്യ നികുതി വകുപ്പ് സര്*ക്കാരിന്റെ നിയമോപദേശം തേടി.വാണിജ്യ നികുതി ഓഫീസിലേയ്ക്ക് സ്പീഡ് പോസ്റ്റ് വഴിയാണ് മാര്*ച്ച് ഒന്നു മുതല്* നറുക്കെടുപ്പ് നടത്തുന്നതിനുള്ള നികുതിയായ ഏഴു കോടി രൂപ രണ്ട് ഡിഡികളിലായി അയച്ചത്.

    സര്*ക്കാരിന്റെ നിയമോപദേശം തേടിയതിനുശേഷം മാത്രമേ തുക സ്വീകരിക്കുന്നകാര്യത്തില്* തീരുമാനമുണ്ടാകൂയെന്ന് വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥര്* പറഞ്ഞു.

    അന്യസംസ്ഥാനലോട്ടറി നടത്തിപ്പുകാരില്*നിന്ന് മുന്*കൂര്*നികുതി വാങ്ങണമെന്ന് ഹൈക്കോടതി സിംഗിള്*ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്* മേഘാ ഡിസ്ട്രിബ്യൂട്ടേഴ്*സ് മുന്*കൂര്* നികുതി അടയ്ക്കാനെത്തിയപ്പോള്* കോടതി ഉത്തരവിന്റെ പകര്*പ്പ് കിട്ടിയില്ലെന്ന് അറിയിച്ച് വാണിജ്യനികുതിവകുപ്പ് തിരിച്ചയക്കുകയായിരുന്നു

    [ javascript must be enabled to view and post comments. ]







    Powered By WizardRSS
Working...
X