വടക്കഞ്ചേരി: ഒട്ടേറെ ക്രിമിനല്‍* കേസുകളില്‍* പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. വടക്കഞ്ചേരി ആമക്കുളം മമ്മിക്കുട്ടിയുടെ മകന്* മമ്മി സുലൈമാനെ (27)യാണ് പിതാവ് വെട്ടിക്കൊന്നത്. വ്യാഴാഴ്ച പുലര്*ച്ചെ 4.30 നാണ് സംഭവം. ഒട്ടേറെ മോഷണക്കേസുകളിലും സ്ത്രീപീഡനം, ഗുണ്ടാ ആക്രമണക്കേസുകളിലും പ്രതിയാണ് ഇയാള്‍*. ഗുണ്ടാ ആക്ട് പ്രകാരം രണ്ട് തവണ ജയില്‍*വാസവും അനുഭവിച്ചിട്ടുണ്ട്.
സുലൈമാന്റെ ക്രൂരതകള്‍* സഹിക്കവയ്യാതെ വിഷംകഴിച്ച് ആശുപത്രിയിലായ സഹോദരി ബുധനാഴ്ചയാണ് ആശുപത്രിയില്‍*നിന്നും വീട്ടില്‍* മടങ്ങിയെത്തിയത്. രണ്ട് വര്*ഷം മുമ്പ് വിവാഹിതനായ സുലൈമാന്റെ ഭാര്യ മര്*ദ്ദനം സഹിക്കവയ്യാതെ പിണങ്ങിപ്പോവുകയും ചെയ്തിരുന്നു.
ബുധനാഴ്ച രാത്രി വീട്ടിലെത്തിയ സുലൈമാന്‍* മാതാപിതാക്കളെയും സഹോദരിയേയും ഇവരുടെ മക്കളേയും ക്രൂരമായി മര്*ദ്ദിക്കുകയും വീട്ടില്‍*നിന്നും ഇറങ്ങിപ്പോയില്ലെങ്കില്‍* കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുയും ചെയ്തു. ബുധനാഴ്ച പുലര്*ച്ചെ വീണ്ടും വീട്ടിലെത്തി അക്രമം തുടര്‍*ന്നപ്പോള്* പിതാവ് സുലൈമാനെ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു.
വെട്ടേറ്റു വീട്ടില്‍*നിന്നും ഇറങ്ങിയോടിയ സുലൈമാനെ ആമക്കുളം ബസ് സ്*റ്റോപ്പിന് സമീപംവച്ച് വീണ്ടും വെട്ടിവീഴ്ത്തുകയായിരുന്നു. തുടര്‍*ന്ന് പ്രതി പോലീസ് സ്*റ്റേഷനിലെത്തി കീഴടങ്ങി. തുടര്‍*ന്ന് വടക്കഞ്ചേരി പോലീസ് സുലൈമാനെ ആലത്തൂര്‍* താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Powered By WizardRSS