കൊല്ലം: ജില്ലയിലെ തട്ടാമലയില്‍* ചവറ്റുകുട്ടയില്‍* പട്ടികളുടെ തലകള്‍* കണ്ടെത്തിയ സംഭവത്തില്‍* അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം കോര്‍*പ്പറേഷന്* ആരോഗ്യ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ഇറച്ചിക്കടകളിലോ ഹോട്ടലുകളിലോ പട്ടി മാംസം ഉപയോഗിക്കുന്നത് വീണ്ടും ആരംഭിച്ചിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്. പട്ടിയുടെ തലകള്‍* കണ്ട വിവരം ഒവര്‍*ക്ക് ഷോപ്പ് ജീവനക്കാരനാണു കഴിഞ്ഞ ദിവസം കോര്‍*പ്പറേഷന്* അധികൃതരെ അറിയിച്ചത്.
മുറിച്ചു മാറ്റിയ നിലയില്‍* 70 തലകളാണ് ചവറ്റുകുട്ടയില്‍* നിന്നും കണ്ടെത്തിയത്. വടക്കു കിഴക്കന്‍* സംസ്ഥാനങ്ങളില്‍* നിന്നു കുടിയേറിയ തൊഴിലാളികള്‍* തിങ്ങിപ്പാര്*ക്കുന്ന സ്ഥലമാണു തട്ടാമല.
Powered By WizardRSS
മുറിച്ചു മാറ്റിയ നിലയില്‍* 70 തലകളാണ് ചവറ്റുകുട്ടയില്‍* നിന്നും കണ്ടെത്തിയത്. വടക്കു കിഴക്കന്‍* സംസ്ഥാനങ്ങളില്‍* നിന്നു കുടിയേറിയ തൊഴിലാളികള്‍* തിങ്ങിപ്പാര്*ക്കുന്ന സ്ഥലമാണു തട്ടാമല.
Powered By WizardRSS