ശ്രീ വേണമായിരുന്നു; സെലക്ടര്*മാര്*ക്കെ തിരെ ഗാംഗുലി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശ്രീ വേണമായിരുന്നു; സെലക്ടര്*മാര്*ക്കെ തിരെ ഗാംഗുലി

    കൊല്*ക്കത്ത: ലോകകപ്പ് ടീം തിരഞ്ഞെടുപ്പില്* ബിസിസിഐയ്*ക്കെതിരെ ഇന്ത്യന്* മുന്* ക്യാപ്റ്റന്* സൗരവ് ഗാംഗുലി രംഗത്ത്. വേള്*ഡ് കപ്പ് സ്*ക്വാഡില്* ശ്രീശാന്തിനെ ഒഴിവാക്കിയത് അംഗീകരിയ്ക്കാനാവില്ലെന്ന് ഗാംഗുലി പറഞ്ഞു. ശ്രീയെ ഒഴിവാക്കിയന്* വലിയ പിഴവാണെന്നും ഗാംഗുലി തുറന്നടിച്ചു. ന്യൂസിലാന്റിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും മികച്ച കളി പുറത്തെടുത്ത ശ്രീശാന്തിനെ ഒഴിവാക്കിയത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും ദാദ പറഞ്ഞു. ഐപിഎല്ലില്* കൊച്ചി ടീം അധികൃതര്* തന്നെ സമീപിച്ചിട്ടില്ലെന്നും ദാദ വ്യക്തമാക്കി.

    40 ദിവസം നീളുന്ന ലോകകപ്പ് പോരാട്ടത്തില്* ധോണിയെ മാത്രം വിക്കറ്റ് കീപ്പര്* ആയി ഉള്*പ്പെടുത്തിയതിനെ സെലക്ടര്*മാരുടെ ചൂതാട്ടമാണെന്ന് ഗാംഗുലി നേരത്തെ വിമര്*ശിച്ചിരുന്നു.

    മീഡിയം പേസര്*മാരായി സഹീര്* ഖാന്*, ആശിഷ് നെഹ്*റ, പ്രവീണ്* കുമാര്*, മുനാഫ് പട്ടേല്* എന്നിവരെയാണ് സെലക്ടര്*മാര്* വേള്*ഡ് കപ്പ് സ്*ക്വാഡിലേക്ക് തിരഞ്ഞെടുത്തിരിയ്ക്കുന്നത്. ഫെബ്രുവരി 19ന് ആരംഭിയ്ക്കുന്ന ലോകകപ്പില്* ഗ്രൂപ്പ് ബിയില്* ഇന്ത്യയ്*ക്കൊപ്പം ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റീന്*ഡീസ്, അയര്*ലണ്ട്, നെതര്*ലാന്റ് എന്നിവരാണുള്ളത്.

    ഫെബ്രുവരി 19ന് ബംഗ്ലാദേശിലെ മിര്*പൂരില്* ഇന്ത്യ-ബാംഗ്ലാദേശ് മത്സരത്തോടെയാണ് ലോകകപ്പ് പോരാട്ടം ആരംഭിയ്ക്കുന്നത്.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: ശ്രീ വേണമായിരുന്നു; സെലക്ടര്*മാര്*ക്കെ തിരെ ഗാംഗുലി

    avane chumma edukkamayirunnu. nehrayekkal bhedham sree aanu.
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X