പാരീസ്: അടുത്ത ഇരുപത് വര്*ഷത്തിനുള്ളില്* ആഗോള വ്യാപകമായി മുസ്ലീം ജനനനിരക്കില്* കുറവും മൊത്തം ജനസംഖ്യ പെരുപ്പത്തില്* ഇടിവും ഉണ്ടാവുമെന്നും പഠനങ്ങള്*. 1990-2010 കാലയളവിലെ ശരാശരി 2.2 ശതമാനത്തില്* നിന്ന് 2030 ആകുമ്പോഴേക്കും 1.5 ശതമാനമായി കുറയുമെന്നാണ് റിപ്പോര്*ട്ടുകള്*. ഇതുപ്രകാരം 2010ല്* 1.6 ബില്യണ്* ഉണ്ടായിരുന്ന മുസ്ലീം ജനസംഖ്യ 2030 ആകുമ്പോള്* 2.2 ബില്യനായി മാത്രമേ ഉയരുകയുള്ളൂ. യുഎസ് ആസ്ഥാനമായുള്ള പെ ഫോറം ഓണ്* റിലിജിയന്* ആന്*ഡ് പബ്ലിക് ലൈഫാണു പഠനം നടത്തിയത്. എന്നാല്* ലോകത്തെ മറ്റു മത വിശ്വാസികളുടെ ജനന നിരക്കു സംബന്ധിച്ച വിവരങ്ങള്* പുറത്തുവിട്ടിട്ടില്ല.
െ്രെകസ്തവര്*, ഹിന്ദുക്കള്*, ബുദ്ധമതക്കാര്*, സിക്കുക്കാര്*, ജൂതര്* എന്നിവരുടെ ജനസംഖ്യ വളര്*ച്ച സംബന്ധിച്ച റിപ്പോര്*ട്ട് തയാറാക്കാന്* ഫോറം പദ്ധതിയിടുന്നുണ്ട്.
മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലാണ് ജനസംഖ്യ പ്രകടമായി കുറവു വരിക. മുസ്ലീം സ്ത്രീകളുടെ വിദ്യാഭ്യാസ ഉയര്*ച്ച, ജീവിത നിലവാരം ഉയരല്*, നഗരത്തിലേക്കുള്ള കുടിയേറ്റം എന്നിവ വളര്*ച്ചാ നിരക്കു കുറയാന്* പ്രധാന കാരണമായി പറയുന്നത്.
2030ല്* ആഗോള തലത്തില്* 60 ശതമാനം മുസ് ലിങ്ങള്* ഏഷ്യപസഫിക് പ്രദേശത്തായി ജീവിക്കുക. 20% പടിഞ്ഞാറന്* ഏഷ്യയിലും 17.6% സബ് സഹാറന്* ആഫ്രിക്കയിലും 2.7% യൂറോപ്പിലും 0.5% യുഎസിലും ജീവിക്കുമെന്നും റിപ്പോര്*ട്ട് വ്യക്തമാക്കുന്നു.
ഇക്കാലയളവില്* ഇന്തോനേഷ്യയെ പിന്തള്ളി ലോകത്തേറ്റവും വലിയ ഇസ്ലാമിക രാഷ്ട്രമായി പാകിസ്താന്* മാറും. അതേ സമയം മുസ്ലീമുകള്* ഏറ്റവുമധികമുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ തുടരുമെന്നും പഠനറിപ്പോര്*ട്ടില്* വിശദീകരിയ്ക്കുന്നു.
Powered By WizardRSS