ദില്ലി: കേന്ദ്ര വിജിലന്*സ് കമ്മീഷണര്‍* പിജെ തോമസിനെ നിയമിക്കുമ്പോള്‍* അദ്ദേഹത്തിനെതിരെ ക്രിമിനല്‍* കേസ് ഉള്ള കാര്യം അറിയില്ലായിരുന്നുവെന്ന കേന്ദ്ര സര്*ക്കാരിന്റെ നിലപാട് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. കേന്ദ്രം ഒരു കളളത്തിനു പിറകെ മറ്റൊന്ന് നല്*കികൊണ്ടിരിക്കുയാണെന്നും സുഷ്മ ആരോപിച്ചു. തോമസിനെതിരെ കേസുളള കാര്യം അറിയില്ലെന്ന് കേന്ദ്ര സര്*ക്കാരിനു വേണ്ടി അറ്റോര്*ണി ജനറല്‍* ജി.ഇ. വഹന്*വതി വ്യാഴാഴ്ചയാണ് കോടതിയെ അറിയിച്ചത്.
തോമസിനെ സിവിസി ആയി നിയമിച്ച പ്രധാനമന്ത്രി മന്*മോഹന്‍* സിങ്, ആഭ്യന്തരമന്ത്രി പി ചിദംബരം, എന്നിവരടങ്ങുന്ന മൂന്നംഗ കമ്മറ്റിയില്‍* ഒരാളായിരുന്ന താന്‍* അന്നേ ഈ വിഷയം മുന്നോട്ട് വച്ചിരുന്നു. എന്നാല്‍* തോമസിനെ സിവിസി ആയി നിയമിക്കുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍* നിന്നുപോലും താനും പാര്*ട്ടിയും വിട്ടു നിന്നതായി സുഷമ ചൂണ്ടിക്കാട്ടി.
ഇതെല്ലാം ഉള്*ക്കൊളളിച്ച് വിശദമായൊരു സത്യവാങ്മൂലം സുപ്രീം കോടതിയില്‍* സമര്*പ്പിക്കുമെന്ന് സുഷമ പറഞ്ഞു.
Powered By WizardRSS