മലപ്പുറം: ബന്ധുവായ റൗഫില്* നിന്ന് തനിയ്ക്ക് വധഭീഷണിയുണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുയെ വെളിപ്പെടുത്തല്‍*. മംഗലാപുരത്തുനിന്നുള്ള ഗുണ്ടാസംഘത്തെ ഉപയോഗിച്ചാണ് റൗഫിന്റെ നീക്കമെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരിയുടെ ഭര്*ത്താവാണ് റൗഫ്വ്യാജസിഡി നിര്*മ്മിച്ച് തന്നെ ബ്ലാക്ക്*മെയില്‍* ചെയ്യാനും റൗഫ് ശ്രമിച്ചു. നേരത്തെ ഈ ഭീഷണിക്ക് താന്‍* വഴങ്ങിയിട്ടുണ്ട്. അധികാരത്തിലിരിക്കുമ്പോള്‍* റൗഫടക്കം പലര്*ക്കും സഹായങ്ങള്‍* നല്*കിയിട്ടുണ്ട്. ഇതില്‍* കുറ്റസമ്മതം നടത്തുകയാണ്. ഇക്കാര്യങ്ങളില്‍* കുറ്റബോധമുണ്ടെന്നും കുഞ്ഞാലിക്കുട്ടി തുറന്നുപറഞ്ഞു.
കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന സമ്മേളനങ്ങളില്‍* അജ്ഞാതരായവര്‍* എത്തിയിരുന്നതായും അദ്ദേഹം ആരോപിച്ചു.
ഐസ്*ക്രീം കേസിന്റെ ആദ്യഘട്ടത്തില്‍* കുഞ്ഞാലിക്കുട്ടിക്കുവേണ്ടി റൗഫ് ഇടപെട്ടതായി വാര്*ത്തകളുണ്ടായിരുന്നു. പിന്നീട് കേസിന്റെ രണ്ടാം ഘട്ടത്തില്‍* കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആയുധമായി റജീനയെ, റൗഫ് ഉപയോഗിച്ചതായും ആരോപണങ്ങളുണ്ടായിരുന്നു.
കോഴിക്കോട് തഹസില്‍*ദാരുടെ പേരില്‍* വ്യാജസീലും ഒപ്പുമുണ്ടാക്കി മഹാരാഷ്ട്രയില്‍* 300 ഏക്കറോളം ഭൂമി തട്ടിയെടുക്കാന്‍* ശ്രമിച്ച കേസില്‍* പ്രതിയാണ് റൗഫ്. ഭൂമി വാങ്ങാനായി മഹാരാഷ്ട്രയിലെ കര്*ഷകര്*ക്ക് കള്ളനോട്ട് നല്*കിയ കേസിലും റൗഫ് പ്രതിയാണ്.
Powered By WizardRSS