കൊച്ചി: ലോകകപ്പ് ടീമില്* നിന്ന് ഒഴിവാക്കിയതിനോട് ശ്രീശാന്ത് വൈകാരികമായി പ്രതികരിക്കരുതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്* സെക്രട്ടറി ടിസി മാത്യു. അങ്ങനെ ചെയ്താല്* സെലക്ഷന്* കമ്മിറ്റിയുടേയും ബിസിസിഐയുടേയും രോഷത്തിന് ഇരയാകേണ്ടിവരും.
ശ്രീശാന്തിനെ മികവുറ്റ ടെസ്റ്റ് ബൗളറായിട്ടാണ് സെലക്ഷന്* കമ്മിറ്റി കാണുന്നത്. അതാണ് ലോകകപ്പ് ടീമില്* നിന്ന് ഒഴിവാക്കാന്* ഇടയായതെന്നും ശ്രീശാന്തിന് ഇനിയും അവസരങ്ങളുണ്ടാകുമെന്നും ടിസി മാത്യു പറഞ്ഞു.
Powered By WizardRSS