പാലക്കാട്: മലബാര്* സിമന്റ്*സ് മുന്* കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെ മരണത്തില്* ദുരൂഹതയേറുന്നു. മരണത്തിന് മുന്*പ് ശശീന്ദ്രന്റെ ശരീരത്തില്* ചതവ് പറ്റിയിരുന്നെന്നാണ് പോസ്റ്റ്*മോര്*ട്ടം റിപ്പോര്*ട്ടില്* നിന്നുള്ള സൂചനകള്*. കൈയിലും കാല്*മുട്ടിനുമാണ് ചതവ് പറ്റിയിരിക്കുന്നത്. രണ്ടിടത്തുമുള്ള പരുക്കുകള്* സമാനസ്വഭാവത്തിലാണെന്നും പോസ്റ്റ്മാര്*ട്ടത്തില്* വ്യക്തമായിട്ടുണ്ട്.
ശശീന്ദ്രന്റെയും മക്കളുടെയും മൃതദേഹം ഉണ്ടായിരുന്ന മുറിയില്* നിന്ന് കണ്ടെത്തിയ ഭക്ഷണത്തില്* മയക്കുമരുന്ന് കലര്*ന്നിരുന്നതായി കഴിഞ്ഞ ദിവസം നടത്തിയ ഫോറന്*സിക് അന്വേഷണത്തില്* കണ്ടെത്തിയിരുന്നു. മയക്കം വരാനുള്ള ഒരുതരം സിറപ്പാണ് ഭക്ഷണത്തില്* കലര്*ന്നിരിക്കുന്നതായാണ് നിഗമനം.
ആന്തരിക അവയവങ്ങളുടേയും പരിശോധനാ ഫലംകൂടി ലഭിച്ചെങ്കില്* മാത്രമേ മരണത്തിനു പിന്നിലെ ദുരൂഹത നീങ്ങുകയുളളു. ശശീന്ദ്രനും കുട്ടികളും മരിച്ചുകിടന്നിരുന്ന മുറിയ്ക്ക് പുറത്ത് കണ്ടെത്തിയത് രക്തക്കറയാണോയെന്ന് പരിശോധിയ്ക്കാനായി തിരുവനന്തപുരത്തു നിന്ന ഫോറന്*സിക് സംഘമെത്തും. തൃശൂരില്* നിന്നുള്ള ഫോറന്*സിക് ഉദ്യോഗസ്ഥര്* നടത്തിയ പരിശോധനയില്* ഇത് രക്തക്കറയല്ലെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം ശശീന്ദ്രന്റെയും കുട്ടികളുടെയും മരണം കൊലപാതകമാണെന്ന് കേന്ദ്ര ഇന്റലിജന്*സ് ബ്യൂറോ റിപ്പോര്*ട്ട് ചെയ്തതായും വാര്*ത്തകളുണ്ട്
Powered By WizardRSS