ഉടനെ പ്രതികരിക്കാനില്?? ?: റൗഫ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഉടനെ പ്രതികരിക്കാനില്?? ?: റൗഫ്

    കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആരോപണങ്ങളോട് ഇപ്പോള്* പ്രതികരിക്കുന്നില്ലെന്നും അഭിഭാഷകരുമായി ബന്ധപ്പെട്ട ശേഷം ഇക്കാര്യത്തില്* പ്രതികരിക്കുമെന്നും റൗഫ് പറഞ്ഞു. ഭാര്യയുടെ സഹോദരീ ഭര്*ത്താവായ റൗഫില്* നിന്നും തനിക്ക് വധഭീഷണിയുണ്ടെന്നും വ്യാജ സിഡിയുണ്ടാക്കി തേജോവധം ചെയ്യാന്* ശ്രമിക്കുന്നുവെന്നുമുള്ള കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു റൗഫ്.

    എന്നാല്* കുഞ്ഞാലിക്കുട്ടിയ്ക്ക് മറുപടിയുമായി റൗഫ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ വാര്*ത്താസമ്മേളനം നടത്തുമെന്ന് സൂചനയുണ്ട്.

    റൗഫിന് വേണ്ടി അധികാരത്തിലിരിക്കുമ്പോള്* വഴിവിട്ട് പ്രവര്*ത്തിച്ചുവെന്ന് കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് റൗഫ് പ്രത്യാരോപണങ്ങളുമായി രംഗത്തെത്താന്* സാധ്യതയുണ്ടെന്നാണ് കരുതുന്നത്.





    Powered By WizardRSS
Working...
X