കോട്ടയം: മെഡിക്കല്* പിജി ഡോക്ടര്*മാരുടെയും ഹൌസ് സര്*ജന്*മാരുടെയും സമരം അവസാനിപ്പിക്കുന്നതിനായി മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്* ചാണ്ടി. ഈ സമരത്തോട് തനിയ്ക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സമരം അവസാനിപ്പിക്കാന്* സര്*ക്കാറിന് ബാധ്യതയുണ്ട്. ഇക്കാര്യത്തില്* ചര്*ച്ചയ്ക്കായി സമയമില്ലെന്ന് ധനമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ഡോക്ടര്*മാരുടെ സമരമുറയോടു യോജിപ്പില്ല. പരിമിതിക്കുള്ളില്* നിന്നുവേണം സമരം നടത്താന്*. സംസ്ഥാനത്തെ മെഡിക്കല്* കോളജുകളിലെ പ്രശ്*നങ്ങള്* വിലയിരുത്താന്* സര്*ക്കാര്* അടിയന്തരമായി യോഗം വിളിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഡോക്ടര്*മാരുടെ സ്വകാര്യ പ്രാക്ടീസ് നിര്*ത്തുന്നതിനോടു തനിക്കു വ്യക്തിപരമായി യോജിപ്പില്ലെന്നും കോട്ടയത്തുനടത്തിയ വാര്*ത്താസമ്മേളനത്തില്* ഉമ്മന്*ചാണ്ടി പറഞ്ഞു.
Powered By WizardRSS