അനധികൃത സ്വത്ത് വാര്*ത്തയ്*ക്കെതിര െ പ്രിയങ്ക

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അനധികൃത സ്വത്ത് വാര്*ത്തയ്*ക്കെതിര െ പ്രിയങ്ക

    താന്* അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ആദായനികുതി റെയ്ഡില്* ഇതു സംബന്ധിച്ച രേഖകള്* പിടിച്ചെടുത്തു എന്നുമുള്ള വാര്*ത്തയ്*ക്കെതിരെ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര രംഗത്ത്. പ്രിയങ്ക ചോപ്രയ്*ക്കെതിരെ അടിസ്ഥാനരഹിതമായ വാര്*ത്തകളാണ് പ്രചരിക്കുന്നത് എന്ന് നടിയുടെ വക്താവ് വെളിപ്പെടുത്തി.

    റെയ്ഡുമായി ബന്ധപ്പെട്ട് വന്ന വാര്*ത്തകള്* അടിസ്ഥാനരഹിതമാണ്. ഞങ്ങള്* ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി പരമാവധി സഹകരിക്കുകയാണ് ചെയ്തത്. പരിശോധന നടക്കുന്നതിനാല്* ഇതെ കുറിച്ച് കൂടുതല്* വെളിപ്പെടുത്താന്* കഴിയില്ല-പ്രിയങ്ക ചോപ്രയുടെ വക്താവ് പറഞ്ഞു.

    തിങ്കളാഴ്ചയാണ് പ്രിയങ്ക ഉള്*പ്പെടെയുള്ള ചില ബോളിവുഡ് താരങ്ങളുടെ വസതിയിലും ഓഫീസിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്* റെയ്ഡ് നടത്തിയത്. പ്രിയങ്ക ചോപ്രയ്ക്ക് കണക്കില്* പെടാത്ത 7.5 കോടി രൂപയുടെ സ്വത്ത് ഉണ്ടെന്നും ഇതു സംബന്ധിച്ച രേഖകള്* അധികൃതര്* പിടിച്ചെടുത്തു എന്നുമായിരുന്നു റിപ്പോര്*ട്ടുകള്*.





    Powered By WizardRSS
Working...
X