ദിനംപ്രതി സച്ചിന്റെ പോക്കറ്റിലെത്തുന?? ?നത് 1.5 കോടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ദിനംപ്രതി സച്ചിന്റെ പോക്കറ്റിലെത്തുന?? ?നത് 1.5 കോടി

    പുനെ: പുതുവര്*ഷം സച്ചിന് നേട്ടങ്ങളുടെ വര്*ഷമായി മാറുകയാണ്. ക്രിക്കറ്റില്* റണ്* വാരിക്കൂട്ടുന്നതിനൊപ്പം പരസ്യലോകത്തു നിന്നും കോടികളാണ് താരം സമ്പാദിയ്ക്കുന്നത്. ജനുവരിയിലെ ആദ്യ 27 ദിവസങ്ങളില്* സച്ചിന്റെ സമ്പാദ്യം 40 കോടി രൂപയാണ്. അതായത് ദിനംപ്രതി താരത്തിന്റെ പോക്കറ്റിലെത്തിയത് 1.5 കോടി രൂപ.

    പുനെയിലെ റിയല്* എസ്*റ്റേറ്റ് കമ്പനി അമിത് എന്റര്*െ്രെപസസുമായി ഉണ്ടാക്കിയതാണ് സച്ചിന്റെ പുതിയ ഡീല്*. കരാര്*പ്രകാരം ഒമ്പതുകോടി. 2.5 കോടി വില മതിക്കുന്ന രണ്ടു വില്ലകള്* സച്ചിന് ലഭിയ്ക്കും. വസ്ത്ര നിര്*മാണ കമ്പനി എസ് കുമാര്*സുമായി 13 കോടിയുടെ കരാറാണ് ഒപ്പിട്ടത്.

    കൊക്ക കോള ബ്രാന്*ഡ് അംബാസഡര്* പദവിയാണ് മറ്റൊന്ന്. എതിരാളി പെപ്*സിയെ നേരിടാന്* അടുത്ത മൂന്ന് വര്*ഷത്തേക്ക് കൊക്ക കോള സച്ചിന് നല്*കുന്നത് 20 കോടി രൂപയാണ്.

    ഇവയ്ക്കു പുറമെ 17 ഉത്പന്നങ്ങളുടെബ്രാന്*ഡ് അംബാസഡറാണു സച്ചിന്*. ഇതില്* നിന്ന് ഒരു മില്യണ്* ഡോളര്* വീതമാണു വാര്*ഷിക വരുമാനം. വേള്*ഡ് സ്*പോര്*ട്*സ് ഗ്രൂപ്പാണ് സച്ചിനു വേണ്ടി ഇടപാടുകള്* നടത്തുന്നത്.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: ദിനംപ്രതി സച്ചിന്റെ പോക്കറ്റിലെത്തുന?? ?നത് 1.5 കോടി

    decent aayittalle pulli cash undakkunnathu. Dhoniyude pole madhyathinte promotionu karaar koduthallallo. I am still proud of sachin

    SACHIN KI JAY
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X