ബില്ല 2ല്* നായികയായി അനുഷ്ക

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബില്ല 2ല്* നായികയായി അനുഷ്ക

    കോളിവുഡില്* നയന്*താര താരറാണിപ്പട്ടം അരക്കിട്ടുറപ്പിച്ച ബില്ലയുടെ രണ്ടാം ഭാഗത്തില്* അനുഷ്*ക്ക നായികയാവുമെന്ന് റിപ്പോര്*ട്ടുകള്*. അജിത്ത് തന്നെ നായകനാവുന്ന ബില്ല 2ന്റെ ഷൂട്ടിങ് ഏപ്രിലില്* ആരംഭിയ്ക്കുമെന്നാണ് സൂചനകള്*ബില്ലയുടെ വന്*വിജയത്തിന് പിന്നില്* നയന്*സിന്റെ ഗ്ലാമറും ഒരു കാരണമായിരുന്നു. അത്തരമൊരു ട്രെന്*ഡ് സൃഷ്ടിയ്ക്കാന്* കഴിയുന്ന താരത്തെ തേടി സംവിധായകന്* വിഷ്ണുവര്*ദ്ധന്* നടത്തിയ അന്വേഷണം ചെന്നെത്തിയിരിക്കുന്നത് അനുഷ്*ക്കയിലാമ്. എന്നാല്* തമിഴില്* കൂടുതല്* ശരീരപ്രദര്*ശത്തിന് അനുഷ്*ക്കയ്ക്ക് താത്പര്യമില്ല.

    തെലുങ്കുമായി താരതമ്യം ചെയ്യുമ്പോള്* സിങ്കത്തിലും വേട്ടൈക്കാരനിലും അനുഷ്*ക്ക തീരെ കുറഞ്ഞ അളവിലാണ് ഗ്ലാമര്* പ്രദര്*ശത്തിന് തയാറായിരുന്നത്. വരാനിയ്ക്കുന്ന വിക്രം ചിത്രത്തില്* അനുഷ്*ക്കയ്ക്ക് ഗ്ലാമര്* റോളല്ലെന്ന് മാത്രമല്ല, സിനിമയില്* ഒരു ഗാനരംഗത്തില്* നടി പ്രത്യക്ഷപ്പെടുന്നില്ല. നടിയുടെ ചുവടുമാറ്റമാണ് വിഷ്ണുവര്*ദ്ധനെ നിരാശനാക്കുന്നത്. തീരുമാനങ്ങള്* മാറ്റിയാല്* ബില്ല 2ല്* അനുഷ്*ക്ക തന്നെ നായികയാവുമെന്നാണ് കോളിവുഡ് വിശ്വസിയ്ക്കുന്നത്.

    ഓര്*ക്കുക, ബില്ലയില്* നയന്*സിന്റെ ടൂപീസ് നമ്പര്* തെലുങ്കില്* ഹിറ്റാക്കിയത് അനുഷ്*ക്കയായിരുന്നു. തമിഴിലും അനുഷ്*ക്ക ചരിത്രം ആവര്*ത്തിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

    രജനിയെ നായകനാക്കി ഒറിജനല്* ബില്ല നിര്*മ്മിച്ച കെ ബാലാജിയുടെ മകന്* സുരേഷ് ബാലാജി നിര്*മിയ്ക്കുന്ന ബില്ല 2ന് യുവാന്* ശങ്കറാണ് സംഗീതം പകരുന്നത്.





    Powered By WizardRSS
Working...
X