കോഴിക്കോട് തനിയ്ക്കെതിരെ ഭാര്യ സഹോദരിയുടെ ഭര്*ത്താവ് റൗഫ് ഉയര്*ത്തിയ ആരോപണങ്ങള്*ക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി. വെള്ളിയാഴ്ച രാവിലെ നടത്തിയ വാര്*ത്താ സമ്മേളനത്തില്* താന്* നടത്തിയത് കുറ്റസമ്മതമല്ലെന്നും കുഞ്ഞാലിക്കുട്ടി പറ*ഞ്ഞു. റൗഫിന്റെ യഥാര്*ത്ഥ മുഖം വെളിപ്പെടുത്താത്ത എന്റെ പ്രവൃത്തി തെറ്റായി പോയെന്നാണ് ഞാന്* ഉദ്ദേശിച്ചത്. വഴിവിട്ട് ഒരു കാര്യവും റൗഫിന് ഞാന്* ചെയ്തുകൊടുത്തിട്ടില്ല. തിരുവനന്തപുരത്ത് വരാറില്ലെന്ന റൗഫ് പറഞ്ഞത് പച്ചക്കള്ളമാണ്. തിരുവനന്തപുരത്തെ ഓട്ടോക്കാരോട് പോലും ചോദിച്ചാല്* നിജസ്ഥിതി അറിയാം.
റൗഫ് ഒരു ഭീകരജീവിയാണെന്ന മുഖവരയോടെയാണ് കുഞ്ഞാലിക്കുട്ടി ആരോപണങ്ങള്*ക്ക് മറുപടി നല്*കിത്തുടങ്ങിയത്. റൗഫിനെതിരെയുള്ള പഴയ കേസുകള്* എണ്ണിയെണ്ണിയാണ് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചത്.
ഗോവയിലും മഹാരാഷ്ട്രയിലും ദേശവിരുദ്ധ പ്രവര്*ത്തനങ്ങളില്* റൗഫ് ഏര്*പ്പെട്ടതിന്പൊലീസ് റിപ്പോര്*ട്ട് നല്*കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് റൗഫ് മൂന്ന് മാസം ജയിലിലായിരുന്ന റൗഫ് ഈയിടെയാണ് പുറത്തിറങ്ങിയത്. ഐസ്ക്രീം പാര്*ലര്* കേസ് റൗഫ് ഉണ്ടാക്കിയിരുന്നതെന്ന് ഇപ്പോള്* സംശയിക്കേണ്ടിയിരിക്കുന്നു. കോഴിക്കോട്ട് വെസ്റ്റ് ഹില്ലില്* ഒരു റബര്* ഫാക്ടറി കത്തിച്ചതിന് പിന്നില്* റൗഫാണ്. ഇയാള്*ക്ക് റബര്* കള്ളക്കടത്താണ് ജോലി. റബര്* ഫാക്ടറി തീയിടുന്നത് റൗഫിന്റെ പ്രധാന തൊഴിലാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
താന്* അനധികൃതമായി സ്വത്ത് സന്പാദിച്ചുവെന്ന ആരോപണം ശുദ്ധനുണയാണ്. വേണമെങ്കില്* വിജിലന്*സ് അന്വേഷണത്തിന് തയാറാണ്. ഐസ്ക്രീം കേസില്* റൗഫ് ഉന്നയിച്ച ആരോപണങ്ങള്* കളവാണ്. വേണമെങ്കില്* കേസില്* പുനരന്വേഷണം നേരിടാന്* തയാറാണ്.
കോഴിക്കോട്ടെ പ്രധാന വട്ടിപ്പലിശക്കാരനാണ് റൗഫ്. പലരുടെയും ജീവിതങ്ങള്* ഇയാള്* തകര്*ത്തിട്ടുണ്ട്. പല കുടുംബങ്ങളും ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നാല്* ഇവരുടെ പേരുകള്* വെളിപ്പെടുത്താനാവില്ല.വട്ടിപ്പലിശ പിരിയ്ക്കാന്* വലിയൊരു ഗുണ്ടാസംഘം തന്നെ ഇയാള്*ക്കൊപ്പമുണ്ട്. ഇവരെയുപയോഗിച്ചാണ് എനിക്കെതിരെ വധഭീഷണി ഉയര്*ത്തിയിരിക്കുന്നത്.* വ്യാജ സിഡിയുടെ ആശാനാണ് റൗഫ്. മോര്*ഫിങ് വിദ്യയിലൂടെ വ്യാജസിഡി നിര്*മിയ്ക്കാന്* പ്രത്യേക കഴിവുണ്ട്. തനിക്കെതിരെ ഇതുവഴി വ്യാജസിഡി ഇറക്കാന്* സാധ്യതയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
റൗഫിന്റെ യഥാര്*ത്ഥ മുഖം വെളിപ്പെടുന്നതിലൂടെ താനൊരു സാമൂഹ്യസേവനമാണ് ചെയ്യുന്നത്. സിപിഎമ്മുകാര്* പോലും ഇതിന് കൂട്ടുനില്*ക്കില്ല. ഇപ്പോള്* റൗഫിന് പിന്നിലുള്ളത് ഐഎന്*എല്* സെക്യുലറാണ്.
മുനീറിനെതിരെ താന്* നീങ്ങിയെന്ന ആരോപണത്തെ അസംബന്ധമെന്നാണ് കുഞ്ഞാലിക്കുട്ടി വിശേഷിപ്പിച്ചത്. മുനീറുമായി എനിക്ക് ശത്രുതയില്ല. റൗഫിന്റെ സംസാരത്തിന് ഇനി മറുപടിയില്ല. അദ്ദേഹം പുതിയ രേഖകളോ തെളിവുകളോ അവതരിപ്പിയ്ക്കുന്നുണ്ടെങ്കില്* മാത്രമേ മറുപടി പറയുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Powered By WizardRSS

Comment