തിരുവനന്തപുരം: ഐസ്*ക്രീം പാര്*ലര്‍* കേസില്‍* ആരു മറച്ചു വെച്ചാലും സത്യം ഒരു നാള്* പുറത്തു വരുമെന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* വാര്*ത്താസമ്മേളനത്തില്* പറഞ്ഞു. എന്തോ കാരണത്താല്‍* കേസില്‍* ഉള്*പ്പെട്ടവശരല്ലാം പതുക്കെ പതുക്കെ അകന്നുപോകുമ്പോള്‍* സത്യങ്ങള്‍* പുറത്തു വരാതിരിക്കില്ല. മന്ത്രിയായിരുന്നപ്പോള്‍* റൗഫിനു വേണ്ടി വഴിവിട്ട് ചില കാര്യങ്ങള്‍* ചെയ്തു കൊടുത്തതായി പറഞ്ഞതിനെക്കുറിച്ച് മോചനയാത്ര നയിക്കുന്നവര്‍* ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു.
ഐസ്*ക്രീം കേസിന്റെ ഉപജ്ഞാതാവ് തന്നെ വിവരം പുറത്തുവിട്ടത് നന്നായി. ഒരുപാട് പെകുട്ടികളെ പല ആവശ്യത്തിനായി ഉപയോഗിച്ചതായി തെളിഞ്ഞിരിക്കുന്നു. കേസ് ഇനി എങ്ങനെ മുന്നോട്ടുപോകണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു
Powered By WizardRSS

Comment