യുഡിഎഫ് നിലപാട് വ്യക്തമാക്കണം: പാലൊളി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യുഡിഎഫ് നിലപാട് വ്യക്തമാക്കണം: പാലൊളി

    മലപ്പുറം: കുഞ്ഞാലിക്കുട്ടി, ബന്ധു റൌഫിനെതിരെ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. തികച്ചും ഗുരുതരമായ വിഷയങ്ങളാണ് കുഞ്ഞാലക്കുട്ടിയും റൗഫും പുറത്തു വിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    മന്ത്രിയായിരിക്കെ വഴിവിട്ട് റൗഫിന് സഹായം ചെയ്തുവെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തല്*. റൗഫിന് എന്തെല്ലാം തരത്തിലുള്ള സഹായങ്ങളാണ് ചെയ്തു കൊടുത്തതെന്ന് കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തണം.

    കുഞ്ഞാലിക്കുട്ടി ഇപ്പോള്* ഉന്നയിച്ച ആരോപണങ്ങളുടെ ഉത്തരവാദിത്വത്തില്* നിന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്*ചാണ്ടിയ്ക്ക് ഒഴിഞ്ഞുമാറാനാവില്ല- പാലൊളി പറഞ്ഞു.





    Powered By WizardRSS
Working...
X