ഷാര്*ജ: അപ്രതീക്ഷിതമായി വീശിയ ശക്തമായ കാറ്റില്‍* യുഎഇയില്‍* നാശനഷ്ടങ്ങള്‍*. വടക്കന്‍* എമിറേറ്റുകളില്‍* പലയിടത്തും കാറ്റിനൊപ്പം മഴകൂടി ശക്തമായതോടെ ജനജീവിതം ബുദ്ധിമുട്ടിലായി. ഗള്*ഫ് മേഖലയില്‍* ഭീതിപരത്തിയ ജിദ്ദ പ്രളയത്തിന് പിന്നാലെയാണ് യുഎഇയുടെ പലഭാഗങ്ങളിലും കഴിഞ്ഞ ദിവസം ശക്തമായ കാറ്റും മഴയും ഉണ്ടായത്.
കാറ്റിന് പിന്നാലെ കടലില്‍* വന്‍* തിരകള്‍* രൂപപ്പെട്ടത് ജനങ്ങളെ ഭീതിയിലാഴ്ത്തി. വൈകീട്ടത്തോടെ അന്തരീക്ഷം ശാന്തമായി. ഷാര്*ജ, അജ്മാന്*, ഉമ്മുല്‍*ഖുവൈന്‍*, റാസല്‍*ഖൈമ, ഫുജൈറ എമിറേറ്റുകളിലും അല്‍*ഐനിലും ശക്തമായ മഴ പെയ്തു.
മണല്‍*കാറ്റുകാരണം അന്തരീക്ഷത്തില്‍* മങ്ങലുണ്ടായതിനെത്തുടര്*ന്ന് വാഹനഗതാഗതവും ദുഷ്*കരമായിരിക്കുകയാണ്.
ദുബായ് അവീറില്‍* പത്തിലേറെ വാഹനങ്ങള്‍* കൂട്ടിയിടിച്ചു. ചിലയിടങ്ങളില്‍* വാഹനങ്ങള്‍* മണലില്‍* തെന്നി ഡിവൈഡറുകളിലേക്ക് ഇടിച്ചുകയറി. ദുബായിലെ പ്രശസ്തമായ കരാമ പാര്*ക്കില്‍* വന്‍* മരങ്ങള്‍* കടപുഴകി. റോഡില്‍* മരങ്ങള്‍* വീണു പല വാഹനങ്ങളും തകര്*ന്നു.ഇതിനിടെ ഭൂചലനമുണ്ടാകുമെന്ന് അഭ്യൂഹം പരന്നതും ഭീതി പരത്തി.
ഇതിനിടെ ജിദ്ദയില്‍* കനത്തമഴയെ തുടര്‍*ന്നു മരിച്ചവരുടെ എണ്ണം അഞ്ചായി. വീടുവിട്ടു പുറത്തിറങ്ങരുതെന്നു ജനങ്ങള്‍*ക്ക് അധികൃതര്‍* നിര്*ദേശം നല്*കിയിട്ടുണ്ട്. പല റോഡുകളിലെയും വെള്ളം കെട്ടിക്കിടക്കുകയാണ്.
Powered By WizardRSS