ഐസ്*ക്രീം കേസ്: പുനരന്വേഷണസാധ്യത ആരായുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഐസ്*ക്രീം കേസ്: പുനരന്വേഷണസാധ്യത ആരായുന്നു

    തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉള്*പ്പെട്ടിരുന്ന ഐസ്*ക്രീം കേസ് പുനരന്വേഷിക്കുന്നതിന്റെ നിയമപരമായ സാധ്യതകള്* പരിശോധിക്കാന്* പോലീസിനോട് നിര്*ദേശിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്*. ഐസ്*ക്രീം പാര്*ലര്* കേസ് കുഞ്ഞാലിക്കുട്ടി വഴിവിട്ട രീതിയില്* ഒതുക്കുകയായിരുന്നുവെന്ന റൗഫിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് നടപടി.

    വിശദമായ പരിശോധനകള്*ക്ക് ശേഷം ഇക്കാര്യത്തില്* ഉചിതമായ നടപടികള്* സ്വീകരിക്കുമെന്ന് കോടിയേരി അറിയിച്ചു.

    റൗഫിന്റെ വെളിപ്പെടുത്തലുകള്* ഗൗരവമേറിയതാണ്. കേസില്* നിന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്തിയത് സിപിഎം നേതാവ് പി.ശശിയാണെന്നത് വെറും ആരോപണം മാത്രമാണ്- കോടിയേരി പറഞ്ഞു.

    ഇതിനിടെ തനിക്ക് വധഭീഷണിയുണ്ടെന്ന പികെ കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

    മലപ്പുറം ഡിവൈഎസ്പി സുദര്*ശനാണ് അന്വേഷണ ചുമതല. കുഞ്ഞാലിക്കുട്ടിയുടെ ഗണ്*മാനാണ് വധഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസില്* പരാതി നല്*കിയത്.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: ഐസ്*ക്രീം കേസ്: പുനരന്വേഷണസാധ്യത ആരായുന്നു

    casse veendum anveshikkan pokuvano. enthoru kashtam aanennu nokkikke
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X