രാഷ്ട്രീയത്തില്* ജനാധിപത്യം കുറയുന്നു: രാഹുല്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രാഷ്ട്രീയത്തില്* ജനാധിപത്യം കുറയുന്നു: രാഹുല്*

    മുംബൈ: രാജ്യത്ത് വര്*ധിച്ചുവരുന്ന അഴിമതി തടയാന്* ശക്തമായ നിയമം ആവശ്യമാണെന്ന് എഐസിസി ജനറല്* സെക്രട്ടറി രാഹുല്* ഗാന്ധി. രാജ്യത്ത് ഇന്ന് നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്* സന്തുഷ്ടനല്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ഗൗരവമേറിയ പ്രശ്*നമാണ്. അത് പാവങ്ങളില്* നിന്നുള്ള മോഷണമാണ്. സാമ്പത്തിക വളര്*ച്ചയിലൂടെ ധാരാളം പണം നമുക്ക് ഉണ്ടാക്കാന്* സാധിക്കുന്നു.

    അത് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വഴികളിലൂടെ പാവങ്ങളിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. അഴിമതി ഇല്ലാതാക്കാന്* യുവാക്കള്* രാഷ്ട്രീയത്തിലിറങ്ങണം- മഹാരാഷ്ട്ര മുഖ്യമന്ത്രിക്കൊപ്പം നടത്തിയ വാര്*ത്താ സമ്മേളനത്തില്* രാഹുല്* ഗാന്ധി പറഞ്ഞു.

    രാഷ്ട്രീയത്തില്* യുവജനപങ്കാളിത്തം അനിവാര്യമാണ്. നിലവിലെ രാഷ്ട്രീയ ഘടന പൊളിച്ചെഴുതേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനായി യുവജനങ്ങള്* മുന്നോട്ടു വരണം-അദ്ദേഹം അഭിപ്രായപ്പെട്ടു.

    രാഷ്ട്രീയ പാര്*ട്ടികള്*ക്ക് ജനാധിപത്യത്തിന്റെ അഭാവം ഉണ്ട്. നിലവിലെ രാഷ്ട്രീയഘടനയില്* ജീര്*ണ്ണത സംഭവിക്കുകയാണ്. വാതിലുകള്* തുറന്നിടുന്നതു വഴി ആ ജീര്*ണ്ണത നീക്കാന്* കഴിയും.

    മഹാരാഷ്ട്രയില്* മൂന്ന് ദിവവസത്തെ സന്ദര്*ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: രാഷ്ട്രീയത്തില്* ജനാധിപത്യം കുറയുന്നു: രാഹുല്*

    parayunna keettal ayaaal ippol sariyakkum ennu thonnumello. ithonnuum nannavaan pokunnilla
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X