തിരക്ക് വിനായായി; രജനിയ്*ക്കൊപ്പം ദീപികയില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തിരക്ക് വിനായായി; രജനിയ്*ക്കൊപ്പം ദീപികയില്ല

    സൂപ്പര്*സ്റ്റാര്* രജനീകാന്തിന്റെ പുതിയ ചിത്രമായ റാണയില്* അഭിനയിക്കാനുള്ള ക്ഷണം ബോളിവുഡ് താരം ദീപിക പദുകോണ്* നിരസിച്ചുവെന്ന് റിപ്പോര്*ട്ട്. ബോളിവുഡ് ചിത്രങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് മാറ്റിവയ്ക്കാന്* കഴിയാത്തത്രയും തിരക്കിലായതുകൊണ്ടാണത്രേ ദീപിക ഈ റോള്* നിരസിച്ചത്.

    ഇതിന് മുമ്പ് പലവട്ടം രജനീകാന്തിനൊപ്പം അഭിനയിക്കുന്നത് തന്റെ സ്വപ്*നമാണെന്ന് പറഞ്ഞ ദീപികയ്ക്ക് ആ ഭാഗ്യം കൈവന്നപ്പോള്* ഉപേക്ഷിക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്.

    ദക്ഷിണേന്ത്യന്* ചലച്ചിത്രലോകത്ത് ഒരു നായിക നടിയ്ക്ക് നല്ല കരിയര്* കിട്ടാന്* വേണ്ടി അടിസ്ഥാന യോഗ്യതയായി പരിഗണിക്കപ്പെടുന്ന കാര്യമാണ് രജനിയുടെ നായികയായിരുന്നുവെന്ന വിശേഷണം.

    ഇതുവരെ തെന്നിന്ത്യയില്* സാന്നിധ്യമറിയിച്ചിട്ടില്ലാത്ത ദീപികയ്ക്ക് വലിയൊരു അവസരമാണ് ബോളിവുഡിലെ തിരക്കുകാരണം നഷ്ടമായിരിക്കുന്നത്. ഇപ്പോള്* നല്*കിയിരിക്കുന്ന ഡേറ്റുകള്* മാറ്റി രജനിച്ചിത്രത്തില്* അഭിനയിക്കാന്* സമയം കണ്ടെത്താന്* താരം പാടുപെട്ട് ശ്രമിച്ചെങ്കിലും വിഫലമായെന്നാണ് റിപ്പോര്*ട്ട്.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: തിരക്ക് വിനായായി; രജനിയ്*ക്കൊപ്പം ദീപികയില്ല

    kashtam. deepikakku yogam illa ennu veenam karuthaan
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X