നടി നവനീത് കൗറിന് സമൂഹവിവാഹത്തിലൂടെ പ്രണയസാക്ഷാത്കാരം മമ്മൂട്ടിയുടെ നായികയായി ലവ് ഇന്‍* സിങ്കപ്പൂര്‍* എന്ന ചിത്രത്തില്‍* നവനീത് കൗര്‍* അഭിനയിച്ചിട്ടുണ്ട്. മഹാരാഷ്ട്രത്തിലെ ബഡ്*നെറയില്‍* നിന്നുള്ള സ്വതന്ത്ര എംഎല്*എ രവി റാണയാണ് നവനീതിന്റെ വരന്*. 2835 വധൂവരന്മാര്* ഒരേ സമയം വിവാഹിതരാകുന്ന വന്‍* സമൂഹവിവാഹത്തിലാണ് രവിയും നവനീതും വിവാഹിതരാകുന്നത്. അമരാവതിയില്‍* ഫെബ്രുവരി 2നാണ് സമൂഹവിവാഹം നടക്കുക.
മലയാളം കൂടാതെ ഹിന്ദി, തെലുങ്ക്, പഞ്ചാബി തുടങ്ങിയ ഭാഷകളിലായി 35 സിനിമകളില്‍* നവനീത് അഭിനയിച്ചിട്ടുണ്ട്. യോഗ ഗുരു ബാബാ രാംദേവിന്റെ ശിഷ്യരാണ് നവനീതും രവിയും. മുംബൈയില്‍* സംഘടിപ്പിച്ച ഒറു യോഗ ക്യാമ്പിലാണ് ഇരുവരും ആദ്യമായി കണ്ടത്.
ആദ്യ ദര്*ശനത്തില്*തന്നെ നവനീത് രവി റാണയുടെ മനസില്‍* ഇടം നേടുകയായിരുന്നു. ഇതൊരു പ്രണയ വിവാഹമല്ലെന്നാണ് രവി റാണ പറയുന്നത്. ബാബയാണ് തങ്ങളുടെ വിവാഹത്തിനു മുന്‍*കൈയെടുത്തതെന്നും ഇരുവീട്ടുകാരെയും ഇതിനായി നിര്*ബന്ധിച്ചതെന്നുമാണ് രവി പറയുന്നത്.
വിവാഹത്തെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് സമൂഹ വിവാഹമെന്ന ആശയം വന്നതെന്നാണ് രവി പറയുന്നത്. നൂറുകണക്കിനു കര്*ഷക ആത്മഹത്യകളിലൂടെ തകര്*ന്ന വിഭര്*ഭ മേഖലയിലെ അമരാവതിയിലാണ് സമൂഹവിവാഹം നടക്കുന്നത്.
വിവാഹത്തിനു പണം കണ്ടെത്താനാവാത്ത വധൂവരന്മാരുടെ കുടുംബങ്ങള്‍*ക്കൊരു കൈത്താങ്ങാകാനാണ് സമൂഹവിവാഹം സംഘടിപ്പിച്ചത്. രവി റാണയാണ് സമൂഹവിവാഹത്തിന്റെ സംഘാടകന്‍*. വിവാഹം ലളിതമായി നടത്താന്‍* മറ്റുള്ളവര്‍*ക്കൊരു പ്രേരണയാകണമെന്ന ലക്ഷ്യത്തോടെയാണ് സമൂഹവിവാഹത്തില്‍* മംഗല്യംചാര്*ത്താന്* തങ്ങള്‍* തീരുമാനിച്ചതെന്നാണ് രവി റാണയും നവനീതും പറയുന്നത്.
900 ബുദ്ധമത വിശ്വാസികള്‍*, 600 ഗോത്രവര്*ഗവിഭാഗക്കാര്*, 350 മുസ്ലിംകള്*, 150 വികലാംഗര്‍*, 54 അന്ധര്‍* എന്നിവരാണ് ഈ സമൂഹവിവാഹത്തിലൂടെ പുതിയ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നത്.
രണ്ടു ലക്ഷത്തോളം പേര്* പങ്കെടുക്കുന്ന ഈ വിവാഹമാമാങ്കത്തിനു 5.5 കോടി രൂപയാണ് ചെലവ്. അഞ്ചു ലക്ഷം വിവാഹ കാര്‍*ഡുകളാണ് ഇതിനായി വിതരണം ചെയ്തിരിക്കുന്നത്. ഭാരത് സ്വാഭിമാന്‍*, യുവ സ്വാഭിമാന്‍*, പതഞ്ചലി യോഗ പീഠ ട്രസ്റ്റ് എന്നിവര്‍* സംയുക്തമായാണ് ഇതിന്റെ ചെലവു വഹിക്കുന്നത്. ഇതോടൊപ്പം മഹാരാഷ്ട്ര സര്*ക്കാരിന്റെ സഹകരണവുമുണ്ട്.
അമിതാബ് ബച്ചന്*, സല്*മാന്‍* ഖാന്*, പ്രിയങ്കാ ചോപ്ര, കങ്കണാ റണൗത്ത്, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങളും മഹാരാഷ്ര്ട മുഖ്യമന്ത്രി പ്രഥ്വിരാജ് ചവാന്റെ നേതൃത്വത്തില്‍* സംസ്ഥാന മന്ത്രിമാരും പ്രമുഖ രാഷ്ര്ടീയ നേതാക്കളും ഈ സമൂഹവിവാഹത്തില്‍* പങ്കെടുക്കുമെന്നാണ് രവി റാണ പറയുന്നത്.
Powered By WizardRSS

Comment