ഹൈദരാബാദ്: പുതിയ പാര്*ട്ടിയുണ്ടാക്കി ആന്ധ്രപ്രദേശ് രാഷ്ട്രീയത്തില്‍* പയറ്റാനിറങ്ങിയ നടന്* ചിരഞ്ജീവി മാധ്യമ ബിസിനസ് രംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നു. രാഷ്ട്രീയത്തില്‍* കാര്യമായി ശോഭിക്കാനാവില്ലെന്നു തെളിഞ്ഞതിന് പിന്നാലെയാണ് തെലുങ്ക് സൂപ്പര്‍*സ്റ്റാര്‍* പുതിയ ബിസിനസ് തുടങ്ങാനൊരുങ്ങുന്നത്.
നേരത്തേ ആന്ധ്രയിലെ മാധ്യമരംഗത്ത് സജീവമായിരുന്ന ആര്*കെ ന്യൂസ് എന്ന ടിവി ചാനല്‍* ചിരഞ്ജീവി വാങ്ങിക്കഴിഞ്ഞുവെന്നാണ് റി്*പ്പോര്*ട്ട്. അഗ്രി ഗോള്‍*ഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലായിരുന്നു ഈ ചാനല്‍*.
ഇപ്പോള്‍* സജീവമല്ലാത്ത ഈ ചാനല്‍* മിനുക്കിയെടുത്ത് തനിയ്ക്കും പ്രജാരാജ്യം പാര്*ട്ടിയ്ക്കും വേണ്ടി ഉപയോഗപ്പെടുത്താനാണത്രേ ചീരുവിന്റെ പദ്ധതി. ഇതു വിജയകരമായാല്‍* താമസിയാതെ ഒരു പത്രം തുടങ്ങാനും ചിരഞ്ജീവിയ്ക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോര്*ട്ട്.
രാഷ്ട്രീയ നേതാക്കളെല്ലാം മാധ്യമസ്ഥാപനങ്ങള്‍* നടത്തുന്നത് ആന്ധ്ര രാഷ്ട്രീയത്തിലെ പ്രത്യേകതയാണ്. ഇവിടുത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരായ വൈഎസ് ജഗന്*മോഹന്‍* റെഡ്ഡി, കെ ചന്ദ്രശേഖര റാവു, എന്‍* ചന്ദ്രബാബു നായിഡു എന്നിവര്‍*ക്കെല്ലാം സ്വന്തമായി മാധ്യമസ്ഥാപനങ്ങളുണ്ട്.
Powered By WizardRSS

Comment