മകളെ മാനഭംഗപ്പെടുത്തി?? ? പിതാവ് അറസ്റ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മകളെ മാനഭംഗപ്പെടുത്തി?? ? പിതാവ് അറസ്റ്റില്*

    രാജ്*കോട്ട്(ഗുജറാത്ത്): മകളെ ബലാത്സംഗം ചെയ്ത അമ്പത് വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൗമാരക്കാരിയായ മകള്* ഒരു കുഞ്ഞിന് ജന്*മം നല്*കിയതിനെ തുടര്*ന്നാണ് പിതാവ് മകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്ന കാര്യം പുറത്തറിഞ്ഞത്. കേശു തിമ്പാടിയ എന്നയാളാണ് പതിനാറുകാരിയായ മകളെ പീഡിപ്പിച്ചതിന്റെ പേരില്* വെള്ളിയാഴ്ച പൊലീസ് പിടിയിലായത്.

    പിതാവില്* നിന്ന് ഗര്*ഭം ധരിച്ച പെണ്*കുട്ടി രാജ്*കോട്ട് സിവില്* ആശുപത്രിയില്* വച്ചാണ് ഒരു പെണ്*കുഞ്ഞിന് ജന്*മം നല്*കിയത്. ജനുവരി 25 ന് ആണ് പെണ്*കുട്ടിയെ ആശുപത്രിയില്* പ്രവേശിപ്പിച്ചത്.

    അപരിചിതരായ ആളുകളാണ് തന്നെ ബലാത്സംഗം ചെയ്തത് എന്നായിരുന്നു പെണ്*കുട്ടി ആദ്യം പറഞ്ഞത്. പക്ഷേ, തുടര്*ന്നുള്ള ചോദ്യം ചെയ്യലില്* തന്നെ പിതാവ് കഴിഞ്ഞ മൂന്ന് വര്*ഷമായി പീഡിപ്പിക്കുകയാണെന്ന സത്യം പെണ്*കുട്ടി വെളിപ്പെടുത്തി.

    പെണ്*കുട്ടിയുടെ മാതാവിന് കാഴ്ചശക്തിയില്ല എന്ന് പൊലീസ് പറഞ്ഞു.





    Powered By WizardRSS
Working...
X