കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയ്*ക്കെതിരെ ബന്ധു റൗഫ് നടത്തിയ ആരോപണങ്ങള്*ക്ക്് പിന്നാലെ കൂടുതല്* വെളിപ്പെടുത്തലുകളുമായി അന്വേഷി പ്രസിഡന്റ് കെ അജിതയും രംഗത്ത്. റൗഫിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്* ഐസ്*ക്രീം കേസില്* പുനരന്വേഷണം നടത്തണമെന്ന് അജിത ആവശ്യപ്പെട്ടു.
ഐസ്*ക്രീം കേസില്* താല്*പര്യമെടുക്കരുതെന്ന് ആവശ്യപ്പെട്ട് വ്യവസായി വിഎം രാധാകൃഷ്ണനെന്ന ചാക്ക് രാധാകൃഷ്ണന്* തന്നെ വന്നു കണ്ടിരുന്നുവെന്ന് കോഴിക്കോട്ട് നടത്തിയ വാര്*ത്താസമ്മേളനത്തില്* അജിത പറഞ്ഞു. കുഞ്ഞാലിക്കുട്ടിയ്ക്ക് വേണ്ടിയാണ് രാധാകൃഷ്ണന്* എന്നെ വന്നുകണ്ടത്. സാമൂഹ്യക്ഷേമവകുപ്പിലെ ചെയര്*പേഴ്*സണ്* സ്ഥാനം രാധാകൃഷ്ണന്* വാഗ്ദാനം ചെയ്തിരുന്നു-അജിത പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് റൗഫും എന്നെ വന്ന് കണ്ടിരുന്നു. ഇപ്പോള്* അദ്ദേഹത്തോട് ചോദിച്ചാല്* അതിനെക്കുറിച്ച് അദ്ദേഹം പറയുമായിരിക്കും. കുഞ്ഞാലിക്കുട്ടി പാവമാണെന്നും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്* തയ്യാറാകണമെന്നും റൗഫ് ആവശ്യപ്പെട്ടിരുന്നു.
റൗഫ് വെളിപ്പെടുത്തിയതുപോലെ കുഞ്ഞാലിക്കുട്ടി പണം നല്*കിയ കാര്യം റജീന കോടതിയില്* പറഞ്ഞിരുന്നു-അജിത വ്യക്തമാക്കി.
കേസ് മുന്നോട്ടുകൊണ്ടുപോകാന്* വി.എസ് അച്യുതാനന്ദന്റെ പിന്തുണയുണ്ടായിരുന്നുവെന്നും. കേസില്* നിന്ന് കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്* പി.ശശി ശ്രമിച്ചുവെന്ന കാര്യം എല്ലാവര്*ക്കുമറിയാവുന്ന കാര്യമാണെന്നും അജിത പറഞ്ഞു.
Powered By WizardRSS

Comment