പ്രണയാഭ്യര്*ത്ഥന നിരസിച്ച വിദ്യാര്*ഥിയെ കുത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പ്രണയാഭ്യര്*ത്ഥന നിരസിച്ച വിദ്യാര്*ഥിയെ കുത്തി

    ചെന്നൈ: പ്രണയാഭ്യര്*ത്ഥന നിരസിച്ച 22കാരിയായ വിദ്യാര്*ഥിനിയെ അദ്ധ്യാപകന്* കത്തി കൊണ്ട് കുത്തി. കഴുത്തിലും തലയിലും വലതു കൈയിലും ഗുരുതരമായി പരിക്കേറ്റ പ്രീതിയെന്ന വിദ്യാര്*ഥിനി ആശുപത്രിയിലാണ്. തമിഴ്*നാട്ടിലെ തിരുവള്ളുവരിലെ ഒരു സ്വകാര്യ എഞ്ചിനിയറിംഗ് കോളേജില്* വിദ്യാര്*ഥിനിയാണ് പ്രീതി. ഇവിടത്തെ അദ്ധ്യാപകനായ അരുണ്* കുമാറാണ് പ്രീതിയോട് പ്രണയാഭ്യര്*ഥന നടത്തിയത്. എന്നാല്* ഇത് നിഷേധിച്ച പ്രീതിയെ വീട്ടിലേയ്ക്ക് മടങ്ങിവരുന്ന വഴിയില്* കാത്തുനിന്ന് അധ്യാപകന്* കുത്തിപ്പരുക്കേല്*പ്പിക്കുകയായിരുന്നു.

    രാമവാരത്ത് ഒരു പ്രോജക്ട് ചെയ്യുകയായിരുന്ന പ്രീതി വൈകുന്നേരം മടങ്ങി വരുന്ന സമയത്താണ് അരുണ്* ആക്രമിച്ചത്.

    പ്രീതി അപകടനില തരണം ചെയ്തതായി ഡോക്ടര്*മാര്* അറിയിച്ചു. കോാളേജിലെ ഇലക്ട്രിക്കല്* ആന്*ഡ് ഇലക്ട്രോണിക്ക്*സ് വിഭാഗം തലവനായിരുന്നു അരുണ്*.

    വിവാഹിതനായ അരുണിന്റെ ദാമ്പത്യ ജീവിതം സുഖകരമായിരുന്നില്ല. അരുണിന്റെ ശല്യം സഹിക്കാന്* കഴിയാതെ പ്രീതി പൊലീസില്* പരാതി നല്*കിയിരുന്നു. ഇതിനെ തുടര്*ന്ന് പൊലീസ് അരുണിന് താക്കീത് നല്*കിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് പ്രീതിയെ അരുണിനെ ആക്രമിച്ചതെന്നാണ് സൂചന.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: പ്രണയാഭ്യര്*ത്ഥന നിരസിച്ച വിദ്യാര്*ഥിയെ കുത്തി

    lavane okke teacher aakkiyavane thallanam
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X