കുഞ്ഞാലിക്കുട്ടി?? ?്ക്കും റൗഫിനുമെതിരെ കേസെടുത്തു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കുഞ്ഞാലിക്കുട്ടി?? ?്ക്കും റൗഫിനുമെതിരെ കേസെടുത്തു

    കോഴിക്കോട്: ഐസ്*ക്രീം പാര്*ലര്* കേസില്* റജീനയുടെയും, റജുലയുടെയും മൊഴിമാറ്റിയതുമായി ബന്ധപ്പെട്ട് മുസ്ലീംലീഗ് ജനറല്* സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ബുന്ധു കെ.എ റൌഫ് എന്നിവര്*ക്കെതിരെ കേസെടുത്തു. കുഞ്ഞാലിക്കുട്ടിയ്*ക്കെതിരെ പ്രേരണാകുറ്റവും, റൗഫിനെതിരെ പണം നല്*കി മൊഴിമാറ്റിച്ചു എന്ന കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.

    ആഭ്യന്തര വകുപ്പിന്റെ നിര്*ദ്ദേശപ്രകാരം കോഴിക്കോട് ടൗണ്* പൊലീസാണ് കേസ് രജിസ്റ്റര്* ചെയ്തിരിക്കുന്നത്.

    മൊഴി മാറ്റി കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കുന്നതിന് റജീനയ്ക്ക് 2.6 ലക്ഷ രൂപയും, റജുലയ്ക്ക് മൂന്ന് ലക്ഷം രൂപയും നല്*കിയെന്ന് റൌഫ് കോഴിക്കോട് നടത്തിയ വാര്*ത്താസമ്മേളനത്തില്* അവകാശപ്പെട്ടിരുന്നു.

    ഇത് ശരിയാണെന്ന് തെളിയിക്കുന്ന രേഖകള്* കഴിഞ്ഞ ദിവസം പുറത്തു വന്നതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്* ചെയ്തത്.

    പെണ്*വാണിഭ കേസ് പുറത്തുവന്നപ്പോള്* പീഡനത്തിന് ഇരയായ റജീനയും, റജുലയും കോഴിക്കോട് കുന്നമംഗലം കോടതിയില്* ക്രിമിനല്* നടപടിക്രമം അനുസരിച്ച് മൊഴി നല്*കിയിരുന്നു. പിന്നീട് സമ്മര്*ദ്ദത്തെ തുടര്*ന്ന് ഇവര്* വീണ്ടും മജിസ്*ട്രേട്ട് മുമ്പാകെ ഹാജരായി മൊഴി മാറ്റി പറയുകയായിരുന്നു.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: കുഞ്ഞാലിക്കുട്ടി?? ?്ക്കും റൗഫിനുമെതിരെ കേസെടുത്തു

    veendum thudangi. enthoru kashtam
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X