തിരുവനന്തപുരം: മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍*സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍* ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. മുസ്ലിം ലീഗിനെയും യുഡിഎഫിനെയും ദുര്*ബലപ്പെടുത്താനുള്ള നീക്കം കോണ്‍*ഗ്രസ് ചെറുക്കുമെന്നും ചെന്നിത്തല പറഞ്ഞു
യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്*ളീംലീഗിനെ ക്ഷീണിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോള്‍* കുഞ്ഞാലിക്കുട്ടിയ്*ക്കെതിരെ ആരോപണം ഉയര്*ത്തിയിരിക്കുന്നത്.
ലീഗിനെ അസ്ഥിരപ്പെടുത്തുന്ന ഇത്തരം പഴങ്കഥകള്‍* വിലപ്പോവുമെന്ന് ആരും കരുതേണ്ട. മുസ്*ളീംലീഗിനെ ക്ഷീണിപ്പിക്കുന്നതിലൂടെ യുഡിഎഫിനെയും തകര്*ക്കാനുള്ള ശ്രമം നടക്കില്ല. ആരോപണങ്ങള്‍*ക്ക് മറുപടി പറയാനുള്ള കരുത്ത് കുഞ്ഞാലിയ്ക്കുണ്ട്- അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയ്*ക്കെതിരായ ആരോപണങ്ങള്‍*ക്ക് അദ്ദേഹം തന്നെ മറുപടി പറഞ്ഞിട്ടുള്ളതാണ്. ഐസ്*ക്രീം കേസില്‍* സുപ്രീംകോടതി വരെ പോയി നിരപരാധിത്വം തെളിയിച്ച ആളാണ് കുഞ്ഞാലിക്കുട്ടി.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഉയര്*ന്നിരിക്കുന്ന ആരോപണങ്ങള്‍*ക്ക് അദ്ദേഹം മറുപടി നല്*കി കഴിഞ്ഞതാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Powered By WizardRSS

Comment