കാറില്* കൂട്ടമാനഭംഗം: മന്ത്രിബന്ധു അറസ്റ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കാറില്* കൂട്ടമാനഭംഗം: മന്ത്രിബന്ധു അറസ്റ്റില്*

    ഗാസിയാബാദ്: ഓടുന്ന കാറില്* വച്ച് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തര്*പ്രദേശിലെ ഗാസിയാബാദിലാണ് ദില്ലി സ്വദേശിനിയെ മാനഭംഗപ്പെടുത്തിയത്. സംഭവവുമായി ബന്ദപ്പെട്ട് ഉത്തര്*പ്രദേശിലെ ഒരു മന്ത്രിയുടെ ബന്ധു അറസ്റ്റിലായി.
    ഒരാഴ്ച മുന്*പാണ് സംഭവം നടന്നത്.

    പീഡനവിധേയയായ സ്ത്രീയെ ജോലി നല്*കാമെന്നു വാഗ്ദാനം ചെയ്തു മറ്റൊരു സ്ത്രീയെക്കൊണ്ട് വിളിച്ചുവരുത്തിച്ച് കാറില്* കയറ്റിയെന്നും അതിലുണ്ടായിരുന്ന മൂന്നു പുരുഷന്മാര്* പീഡിപ്പിച്ചശേഷം മുറാദ്*നഗറിലെ കാട്ടില്* തള്ളിയെന്നുമാണു കേസ്.

    ഇടനില നിന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു ചോദ്യംചെയ്തപ്പോള്* മന്ത്രിയുടെ ബന്ധു മഹേന്ദര്* ത്യാഗിയുടെ മകന്* സുനില്* ത്യാഗിയുടെ പേരു പുറത്തുവന്നു. സുനിലിനെ കോടതി റിമാന്*ഡ് ചെയ്തിരിക്കുകയാണ്.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: കാറില്* കൂട്ടമാനഭംഗം: മന്ത്രിബന്ധു അറസ്റ്റില്*

    manthrimaarude makkal okkeyayirikkum ellavarum. oruthane pidichallo. baakkiyullavar vannukollum
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X