തിരുവനന്തപുരം: കേരള രാഷ്ട്രീയത്തേയും ജുഡീഷ്യറിയേയും ബാധിച്ച ജീര്*ണതയാണ് ഐസ്*ക്രീം പാര്*ലര്‍* കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍* പുറത്തുവരുന്ന വിവരങ്ങള്‍* തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്* പറഞ്ഞു. ഗാന്ധി പാര്*ക്കില്‍* ഗാന്ധി രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍* സംസാരിക്കുയായിരുന്നു അച്യുതാനന്ദന്*
സത്യം എത്ര മൂടിവെച്ചാലും അത് പിന്നില്‍* നിന്നും കുത്തുകയും ഒരു നാള്* പുറത്തുവരുക തന്നെ ചെയ്യും
കേരളത്തെ ഗ്രസിച്ചിരിക്കുന്ന അഴിമതികളാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്. മൂടിവയ്ക്കാന്‍* ശ്രമിക്കുന്ന സത്യങ്ങള്‍* പിന്നില്‍* നിന്ന് കത്തുമെന്നും, ഒരു നാള്* അത് പുറത്തു വരികയും ചെയ്യും-മുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടെ ഐസ്*ക്രീം കേസില്‍* പി.കെ. കുഞ്ഞാലിക്കുട്ടിയെ ന്യായീകരിച്ച പ്രതിപക്ഷനേതാവ് ഉമ്മന്‍* ചാണ്ടിക്ക് തലയില്‍* മുണ്ടിട്ട് പുറത്തിറങ്ങേണ്ട അവസ്ഥയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ ഏറ്റു പറച്ചിലിനോടുള്ള ഉമ്മന്‍*ചാണ്ടിയുടെ പ്രതികരണം തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Powered By WizardRSS