മുകേഷിന്റെ നായികയായി മംമ്ത

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മുകേഷിന്റെ നായികയായി മംമ്ത

    മംമ്ത മോഹന്*ദാസ് എന്ന യുവനടി മലയാളചലച്ചിത്രത്തിന് ഇന്ന് ഒഴിച്ചുകൂടാന്* പറ്റാത്ത ഒരു ഘടകമാണ്. ആദ്യചില ചിത്രങ്ങളിലൂടെ തരംഗമുണ്ടാക്കാന്* കഴിഞ്ഞില്ലെങ്കിലും, മംമ്ത ഇപ്പോള്* സ്വന്തം കഴിവ് തെളിയിച്ചുകഴിഞ്ഞു. മാത്രമല്ല ഇമേജ് ഭയന്ന് ചില റോളുകള്* ചെയ്യാതിരിക്കുകയെന്ന മണ്ടത്തരവും ഈ നടിക്കില്ല. അതുകൊണ്ടുതന്നെ പ്രമുഖ സംവിധായകരുടെയെല്ലാം ചിത്രങ്ങളില്* മംമ്തയ്ക്ക് കാര്യമായ റോളുണ്ട്.

    മോഹന്* കുപ്ലേരി സംവിധാനം ചെയ്യുന്ന ഗൃഹനാഥന്* എന്ന ചിത്രത്തിലും മംമ്തയാണ് നായിക. ചിത്രത്തില്* മുകേഷാണ് മംമ്തയുടെ നായകന്*. ഗുരുപൂര്*ണിമയുടെ ബാനറില്* നെയ്ത്തലത്ത് സുചിത്രയാണ് ചിത്രം നിര്*്മ്മിക്കുന്നത്. മണി ഷൊര്*ണ്ണൂര്* തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്* ആനന്ദക്കുട്ടനാണ്.

    സിദ്ദിഖ്, ജഗതി, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, ഇന്ദ്രന്*സ്, കല്*പ്പന, ബിന്ദുപണിക്കര്* എന്നിവരും ഈ ചിത്രത്തിലുണ്ട്.കൈതപ്രത്തിന്റെ ഗാനങ്ങള്*ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രനാണ് സംഗീതം പകരുന്നത്..







    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: മുകേഷിന്റെ നായികയായി മംമ്ത

    ee mamtayekkondu thottu
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X