വിവാഹം മുടങ്ങി; വധു ആത്മഹത്യചെയ്തു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിവാഹം മുടങ്ങി; വധു ആത്മഹത്യചെയ്തു

    കൊല്ലം: വരന്* വിവാഹത്തില്* നിന്നും പിന്*മാറിയതില്* മനംനൊന്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്തു. കൊല്ലം പള്ളിമുക്ക് സ്വദേശി റിസ്വാനയാണ് ആത്മഹത്യചെയ്തത്. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്* കോളജിലെ അവസാന വര്*ഷ വിദ്യാര്*ത്ഥിനിയാണ് റിസ്വാന. മെഡിക്കല്* കോളജ് ഹോസ്റ്റല്* മുറിയില്* റിസ്വാന തൂങ്ങിമരിക്കുകയായിരുന്നു.

    അഞ്ച് മാസം മുമ്പാണ് റിസ്വാനയുടെ വിവാഹനിശ്ചയം നടന്നത്. സംസ്ഥാനത്തെ ഒരു ജില്ലാ കളക്ടറുടെ സഹോദരനായിരുന്നു പ്രതിശ്രുത വരന്*.

    റിസ്വാന അടുത്തിടെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ഗര്*ഭപാത്രത്തിനുളളിലെ മുഴ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയായിരുന്നു ഇത്. ഇതില്* സംശയാലുവായ വരന്* വിവാഹത്തില്* നിന്ന് പിന്*മാറുകയായിരുന്നുവെന്നാണ് സൂചന.

    ഒരാഴ്ചയായി റിസ്വാന കൊല്ലത്തെ വീട്ടില്* ഉണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് റിസ്വാന ഹോസ്റ്റലില്* മടങ്ങിയെത്തിയത്.

    ഹോസ്റ്റല്* മുറി ഏറെ സമയമായിട്ടും തുറക്കാതിരിക്കുന്നതില്* സംശയം തോന്നിയ സഹവിദ്യാര്*ത്ഥികള്* ജനല്* തുറന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്* റിസ്വാനയെ കണ്ടത്.






    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: വിവാഹം മുടങ്ങി; വധു ആത്മഹത്യചെയ്തു

    paavam kutti. samshyarogam nallathalla.
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X