കൊച്ചി: ഐസ്*ക്രീം പാര്*ലര്* പെണ്*വാണിഭക്കേസില്* ഹൈക്കോടതിയിലെ രണ്ട് മുന്* ജഡ്ജിമാര്* കോഴ വാങ്ങിയെന്ന് ആരോപണം. ജഡ്ജിമാരായിരുന്ന ജസ്റ്റിസ് കെ. നാരായണക്കുറുപ്പും ജസ്റ്റിസ് കെ. തങ്കപ്പനും വിധിയെഴുതിയത് കോഴ വാങ്ങിയിട്ടായിരുന്നുവെന്നാണ് ആരോപണമുണ്ടായിരിക്കുന്നത്.
മുന്* പ്രോസിക്യൂഷന്*സ് അഡീഷണല്* ഡയറക്ടര്* ജനറല്* കെ.സി.പീറ്ററിനെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യാവിഷന്* ചാനലാണ് ഞായറാഴ്ച വൈകീട്ട് ജഡ്ജിമാര്*ക്കെതിരായ ആരോപണം പുറത്തുവിട്ടത്.
കേസില്* ജഡ്ജിമാര്*ക്കുവേണ്ടി 40 ലക്ഷം രൂപ ചെലവഴിച്ചു എന്നായിരുന്നു പീറ്ററിന്റെ ആരോപണം.
എന്നാല്* മണിക്കൂറുകള്*ക്കുള്ളില്* മറ്റൊരു ചാനലിന് നല്*കിയ അഭിമുഖത്തില്* കെ.സി.പീറ്റര്*തന്നെ ഇക്കാര്യം നിഷേധിച്ചു.
ജഡ്ജിമാരെക്കുറിച്ച് യാതൊരു ആരോപണങ്ങളും താന്* ഉന്നയിച്ചിട്ടില്ലെന്നായിരുന്നു കെ.സി.പീറ്ററിന്റെ പ്രതികരണം. ഇന്ത്യാവിഷന്* പുറത്തുവിട്ട ദൃശ്യങ്ങളുടെ സത്യസന്ധതയെ അദ്ദേഹം ചോദ്യം ചെയ്തു.
ഇന്ത്യാവിഷന്റെ ലേഖകന്* എന്നെ കാണാന്* വന്നിരുന്നു. എന്നാല്*, കോഴ ആരോപണങ്ങള്* ജഡ്ജിമാരെക്കുറിച്ച് ഉന്നയിച്ചതേയില്ല. എന്റെ ശബ്ദം അവര്* കൃത്രിമമായി സൃഷ്ടിച്ചതാണ്. ഒരു മിമിക്രിക്കാരന് അങ്ങനെ ചെയ്യാവുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം പ്രതികരിച്ചു.
ഇതിന് പിന്നാലെ ഇന്ത്യാവിഷന്റെ പ്രതികരണവും എത്തി. പീറ്റര്* വാര്*ത്ത നിഷേധിച്ചതിനെ ഇന്ത്യാവിഷന്* ചോദ്യം ചെയ്തു.
്*സുബോധമില്ലാത്ത പീറ്റര്* അങ്ങനെയൊക്കെ പറഞ്ഞതാവാംമെന്നും ആരോപണം നൂറുശതമാനം അടിസ്ഥാന രഹിതമാണെന്നുമാണ് വാര്*ത്തയോട് ജസ്റ്റിസ് നാരായണക്കുറുപ്പ് പ്രതികരിച്ചത്.
പീറ്ററിന്റെ പശ്ചാത്തലം കൂടി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. കെ.സി. പീറ്റര്* വിതുര പെണ്*വാണിഭക്കേസില്* പ്രതിയാണ്. വിചാരണ നടപടികള്* ഇപ്പോഴും കോട്ടയം പ്രത്യേക കോടതിയില്* നടക്കുന്നുണ്ട്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടായിരുന്നു കുറുപ്പിന്റെ പ്രതികരണം.
കെ.സി.പീറ്റര്* തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്* ജസ്റ്റിസ് കെ.തങ്കപ്പനും നിഷേധിച്ചു. കേസിന്റെ വിധി എഴുതിയതില്* താന്* ആരുടെയും സ്വാധീനത്തിന് വഴങ്ങിയിട്ടില്ലെന്നും പീറ്റര്* തന്നെ സമീപിച്ചിട്ടില്ലെന്നും ജസ്റ്റിസ് തങ്കപ്പന്* അറിയിച്ചു.
Powered By WizardRSS