കെയ്*റോ: സംഘര്*ഷങ്ങള്* തുടരുന്ന സാഹചര്യത്തില്* ഈജിപ്തില്*നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്* നടപടി തുടങ്ങി. 3600ഓളം ഇന്ത്യന്* വംശജരാണ് സ്ഥിരതാമസമാക്കിയിട്ടുള്ളത്. ഇവരില്* 2200 പേര്* കെയ്*റോയിലാണ്. ഇതുവരെ ഇന്ത്യക്കാര്*ക്കെതിരെ ആക്രമണങ്ങളൊന്നും നടന്നിട്ടില്ല. ഈജിപ്തില്* നിന്നുള്ള അന്താരാഷ്ട്ര വിമാന സര്*വീസുകളെല്ലാം റദ്ദാക്കിയിരിക്കയാണ്. ഇന്ത്യന്* വിദേശകാര്യ മന്ത്രി എസ്എം കൃഷ്ണ ഇടപെട്ടതിനെത്തുടര്*ന്ന് ഞായറാഴ്ച എയര്*ഇന്ത്യ ഇന്ത്യക്കാരെ നാട്ടിലേക്കയയ്ക്കാന്* കെയ്*റോയിലേക്ക് പ്രത്യേക വിമാനം അയച്ചു.
ഇന്ത്യന്* എംബസിയിലെ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ഉള്*പ്പെടെ മുന്നൂറോളം പേര്* ഈ സര്*വീസില്* ഇന്ത്യയിലേക്ക് പോരും.
Powered By WizardRSS
ഇന്ത്യന്* എംബസിയിലെ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ഉള്*പ്പെടെ മുന്നൂറോളം പേര്* ഈ സര്*വീസില്* ഇന്ത്യയിലേക്ക് പോരും.
Powered By WizardRSS



Comment