ദില്ലി: തലച്ചോറില്* വളര്*ന്ന മുഴ നീക്കം ചെയ്ത് ചികിത്സയില്* കഴിയുന്ന എട്ടുവയസ്സുകാരനെ എഐഐഎംഎസില്* ഡോക്ടര്* പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്* ആശുപത്രി ഭരണസമിതി ുതിര്*ന്ന ഡോക്ടര്* എസി അമ്മിണിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി.
കുട്ടിയുടെ ബന്ധുക്കള്* നല്*കിയ പരാതിയിന്മേലുള്ള അന്വേഷണത്തില്* ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്നാണഅ റിപ്പോര്*ട്ട്. ജനുവരി 23നാണ് ഡോക്ടര്* കുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയില്* പറയുന്നു.
ഹര്*ദേവ്പുരി സ്വദേശിയായ കുട്ടിയെ ജനുവരി 18നാണ് ആശുപത്രിയില്* പ്രവേശിപ്പിച്ചത്. രണ്ടുദിവസം കഴിഞ്ഞപ്പോള്* മുഴ നീക്കം ചെയ്യാന്* ശസ്ത്രക്രിയ നടത്തി. തുടര്*ന്ന് ഇരുപത്തിമൂന്നിന് ജൂനിയര്* ഡോക്ടര്* കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവത്രേ.
ഐസിയുവില്* നിന്നും കുട്ടിയെ ഡ്യൂട്ടി റൂമിലേയ്ക്ക് കൊണ്ടുപോയാണ് ഡോക്ടര്* പീഡിപ്പിച്ചതെന്ന് കുട്ടിയുടെ പിതാവിന്റെ പരാതിയില്* ആരോപിച്ചിട്ടുണ്ട്.
സംഭവത്തില്* ഇതേവരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന് പിന്നാലെ സമിതിയുമായി കുട്ടിയും പിതാവും ജനുവരി 2കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ഡോക്ടര്* അമ്മിണി ആവശ്യപ്പെട്ടിരുന്നു.
ഇരുവശത്തുനിന്നും തെളിവുകള്* ശേഖരിച്ച സമിതിയുടെ അന്വേഷണം പൂര്*ത്തിയായിട്ടുണ്ടെന്നാണ് ആശുപത്രിയില്* നിന്നുള്ള റിപ്പോര്*ട്ട്. കുറ്റക്കാരനെങ്കില്* ഡോക്ടര്*ക്കെതിരെ കര്*ശന നടപടിയുണ്ടാകുമെന്നാണ് സൂചന.
Powered By WizardRSS