കണ്ണൂര്*: ഐസ്*ക്രീം പാര്*ലര്* പെണ്*വാണിഭക്കേസുമായി ബന്ധപ്പെട്ട് ആരോപണമുയര്*ന്ന സാഹചര്യത്തില്* പി ശശിയ്*ക്കെതിരെ സിപിഎം നടപടിയെടുത്തേയ്ക്കുമെന്ന് സൂചന. കേസ് അട്ടിമറിക്കാന്* മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കല്* സെക്രട്ടറിയായിരുന്ന പി. ശശി കൂട്ടുനിന്നുവെന്ന മുന്* പ്രോസിക്യൂഷന്* ഡയറക്ടര്* ജനറല്* കല്ലട സുകുമാരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി.
ഞായറാഴ്ച ചേര്*ന്ന സിപിഎം കണ്ണൂര്* ജില്ലാ അടിയന്തര സെക്രട്ടേറിയറ്റ് യോഗമാണ് ശശിക്കെതിരെ നടപടിയെടുക്കാന്* സംസ്ഥാന കമ്മിറ്റിയോട് ശിപാര്*ശ ചെയ്തത്. പാര്*ട്ടി ജില്ലാ സെക്രട്ടറിയായ പി. ശശി ഇപ്പോള്* അവധിയിലാണ്.
സംസ്ഥാന നേതൃത്വത്തിന്റെ നിര്*ദേശപ്രകാരമാണ് മുന്* നിശ്ചയിച്ച പരിപാടികള്* മാറ്റിവെച്ച് അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേര്*ന്നത്. സിപിഎം കേന്ദ്രങ്ങളുമായി അടുത്ത ബന്ധം പുലര്*ത്തുന്ന മുന്* പ്രോസിക്യൂഷന്* ഡയറക്ടര്* ജനറല്* കല്ലട സുകുമാരന്റെ വെളിപ്പെടുത്തല്* വന്നതോടെ ഒരുവിഭാഗം സിപിഎം നേതാക്കള്* ശശിയ്*ക്കെതിരെ സംസ്ഥാന നേതൃത്വത്തോട് ശക്തമായി സമ്മര്*ദംചെലുത്തിയിരിക്കകുയാണ്.
ഇനിയും പ്രതികരിച്ചില്ലെങ്കില്* ലീഗിനെപ്പോലെ സിപിഎമ്മും ഈ വിഷയത്തില്* പ്രതിക്കൂട്ടിലാവുമെന്നായിരുന്നു നേതാക്കളുടെ മുന്നറിയിപ്പ്.
ഇപ്പോള്* ഒട്ടേറെ ആരോപണങ്ങള്* നേരിടുന്ന ശശിയെ പാര്*ട്ടി നിര്*ബ്ബന്ധിത അവധിയില്* വിട്ടിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പുവരെ ഇക്കാര്യത്തില്* തീരുമാനമെടുക്കാതെ അവധി നീട്ടുകയെന്നതായിരുന്നു സിപിഎമ്മിന്റെ തീരുമാനമെന്നായിരുന്നു സൂചന.
എന്നാല്* ഇപ്പോള്* ഐസ്*ക്രീം പാര്*ലര്*കേസ് വീണ്ടും പുകയാന്* തുടങ്ങുകയും എല്ലായിടത്തും ശശിയുടെ പേര് പരാമര്*ശിക്കപ്പെടുകയും ചെയ്തതോടെ നടപടി പെട്ടെന്നെടുക്കാന്* പാര്*ട്ടി നിര്*ബന്ധതിമായിരിക്കുകയാണ്.
ഫെബ്രുവരി രണ്ടിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും നാലിനും അഞ്ചിനും സംസ്ഥാന കമ്മിറ്റിയും തിരുവനന്തപുരത്ത് ചേരും. ശശിക്കെതിരെയുള്ള നടപടിയും സംസ്ഥാന കമ്മിറ്റിയിലുണ്ടാവുമെന്നാണ് സൂചന.
Powered By WizardRSS

Comment