നെറ്റ് കൂട്ടായ്മകളില്* ഉത്സവ് ആണ് താരം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നെറ്റ് കൂട്ടായ്മകളില്* ഉത്സവ് ആണ് താരം

    ദില്ലി: വിവാദകേസുകളില്* പ്രതിസ്ഥാനത്തുനില്*ക്കുന്നവരെ പരസ്യമായി ആക്രമിച്ച ഉത്സവ് ശര്*മ്മയ്ക്ക് ഇന്റര്*നെറ്റില്* വീരനായക പരിവേഷം. ഭരണകൂടം പരാജയപ്പെട്ടതില്* നിരാശനായ സാധാരണക്കാരനെന്നാണ് ഇന്റര്*നെറ്റില്* സൗഹൃദക്കൂട്ടായ്മകള്* ഉത്സവിനെ വിശേഷിപ്പിക്കുന്നത്. ഉത്സവിനെ പ്രതികരിക്കുന്ന യുവ തലമുറയുടെ പ്രതീകമായും മറ്റുമായി ചിത്രീകരിച്ചാണ്*ഫേസ്ബുക്കിലും ട്വിറ്ററിലുമായി സന്ദേശങ്ങള്* പ്രചരിക്കുന്നത്.

    വിപ്ലവകാരി, സാമൂഹികപ്രവര്*ത്തകന്*, ഇന്ത്യയുടെ 'ബൂണ്*ഡോക് സെയിന്റ്'തുടങ്ങിയ വിളിപ്പേരുകളാണ് ആരാധകര്* ഉത്സവിന് നല്*കിയിരിക്കുന്നത്.

    ആരുഷി കേസ് സി.ബി.ഐ. അന്വേഷണം അവസാനിപ്പിച്ചതില്* പ്രതിഷേധിച്ച് പിതാവ് രാജേഷ് തല്*വാറിനെ വെട്ടുകത്തിയുപയോഗിച്ച് ആക്രമിച്ചതോടെയാണ് മുപ്പതുകാരനായ ഉത്സവ് വീണ്ടും വാര്*ത്തകളില്* ഇടം നേടിയത്.

    രുചിക കേസിലെ പ്രതിയും മുന്* ഹരിയാണ ഡിജിപിയുമായ എസ്പിഎസ് റാത്തോഡിനെയും മാനസികരോഗമുള്ള ഈ യുവാവ് ആക്രമിച്ചിരുന്നു.

    കുറച്ചുപേര്* ഉത്സവ് ശര്*മയുടെ നടപടികളെ ചോദ്യം ചെയ്തപ്പോള്* പലരും അനീതിക്കെതിരായ പ്രതികരണമെന്നാണ് അതിനെ വിശേഷിപ്പിച്ചത്.

    ഉത്സവ് ശര്*മ ഹിന്ദുസ്ഥാനി എന്ന പേരില്* ഫേസ്*ബുക്കില്* തുടങ്ങിയ ഗ്രൂപ്പിലൂടെയും ഇദ്ദേഹത്തെ സ്തുതിച്ച് ഒട്ടേറെ കുറിപ്പുകള്* പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: നെറ്റ് കൂട്ടായ്മകളില്* ഉത്സവ് ആണ് താരം

    aara ee ulsav sharma??
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X