സ്മാര്*ട് സിറ്റി: പിടിവാശി ഉപേക്ഷിക്കുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്മാര്*ട് സിറ്റി: പിടിവാശി ഉപേക്ഷിക്കുന്നു

    തിരുവനന്തപുരം: കൊച്ചിയിലെ നിര്*ദ്ദിഷ്ട സ്മാര്*ട് സിറ്റി പദ്ധതിയെക്കുറിച്ചുള്ള നിര്*ണായ ചര്*ച്ചകള്* ബുധനാഴ്ച നടക്കാനിരിയ്*ക്കെ ദുബയ് സര്*ക്കാര്* പിടിവാശികള്* ഉപേക്ഷിക്കുന്നതായി റിപ്പോര്*ട്ടുകള്*. സ്വതന്ത്രാവകാശ ഭൂമിയുടെ കാര്യത്തിലുള്*പ്പെടെ മുന്*ധാരണയോ പിടിവാശികളോ അവര്* പുലര്*ത്തില്ലെന്നാണ് സൂചനകള്*. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനുമായി ബുധനാഴ്ച തിരുവനന്തപുരത്താണു ദുബായ് സംഘത്തിന്റെ ചര്*ച്ച.
    പദ്ധതി പ്രദേശത്തു 12 ശതമാനം ഭൂമിയില്* സ്വതന്ത്രാവകാശം നല്*കാമെന്ന വ്യവസ്ഥയുണ്ടെന്നും ഇതു ലഭിച്ചാല്* മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാന്* കഴിയുകയുള്ളൂവെന്നായിരുന്നു ടീകോമിന്റെ നിലപാട്. എന്നാല്* ഭൂമിയുടെ സ്ഥാനം സംബന്ധിച്ചു വിട്ടുവീഴ്ചകള്*ക്കു തയാറാണെന്ന് അവര്* അറിയിച്ചിട്ടുണ്ട്.

    ചര്*ച്ചയ്ക്കു മുന്*പു ടീകോം നിലപാടുകള്* അറിയുന്നതിനായി ഫിസ്*കല്* കമ്മിറ്റി അംഗങ്ങള്* ടീകോം ഡയറക്റ്റര്*മാരുമായി ചര്*ച്ച നടത്തിയിരുന്നു.

    ഒത്തുതീര്*പ്പിന് തയാറായില്ലെങ്കില്* പദ്ധതി യാഥാര്*ഥ്യമാക്കാന്* മറ്റു പങ്കാളികളെ തേടുമെന്നുപോലും മുഖ്യമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും ഈ സര്*ക്കാരിന്റെ കാലത്തുതന്നെ പദ്ധതിക്കു തുടക്കമിടുന്നതിനായി ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കു തയാറാകാനാണു സാധ്യത.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: സ്മാര്*ട് സിറ്റി: പിടിവാശി ഉപേക്ഷിക്കുന്നു

    appol smart city ini varaan vazhiyilla ennano
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X