ലണ്ടന്*: ബ്രിട്ടനില്* പതിനാലാം വയസ്സില്* ഒരു കുഞ്ഞിന്റെ പിതാവായി റെക്കോര്*ഡ് സൃഷ്ടിച്ച പയ്യന്* വീണ്ടും റെക്കോര്*ഡിഡാന്* ഒരുങ്ങുന്നു. ഇത്തവണ അച്ഛനു പകരം മുത്തച്ഛനായിട്ടാണ് പയ്യന്*സ് റെക്കോര്*ഡ് കുറിയ്ക്കുന്നത്. അച്ഛന്റെ വഴിയേ തന്നെ നീങ്ങിയ മകളാണ് ഇപ്പോള്* വെറും ഇരുപത്തിയൊന്*പത് വയസ്സുള്ള പിതാവിനെ പ്രായം കുറഞ്ഞ മുത്തച്ഛന്* എന്ന വിശേഷണത്തിന് കൂടി അര്*ഹനാക്കുന്നത്. പതിനാലാം വയസ്സില്* ഗര്*ഭംധരിച്ച മകള്* ഓഗസ്റ്റ് മാസത്തോടെ പ്രസവിക്കുമെന്നാണ് റിപ്പോര്*ട്ട്.
സ്*കൂളില്* ഒന്നിച്ച് പഠിക്കുന്ന പതിനഞ്ചുകാരനാണ് മകളുടെ ബോയ്ഫ്രണ്ട്. പെണ്*കുട്ടിയ്ക്ക് പ്രായപൂര്*ത്തിയാകാത്തതിനാല്* അച്ഛന്റെയോ കാമുകന്റെയോ ഒന്നും പേരുകള്* പുറത്തുവിട്ടിട്ടില്ല. ഇതിന് മുമ്പ് ഇരുപത്തിയൊന്*പതാം വയസ്സില്* മുത്തച്ഛനായി ഡെയ്ല്* റൈറ്റ് എന്നൊരാള്* വാര്*ത്ത സൃഷ്ടിച്ചിരുന്നു. ഈ റെക്കോര്*ഡിനൊപ്പമെത്തുകയാണ് ഈ യുവാവ്. 1996ലായിരുന്നു സൗത്ത് വെയില്*സ് സ്വദേശിയായ ഇദ്ദേഹത്തിന് ആദ്യത്തെ കുഞ്ഞുപിറന്നത്.
നാല്*പ്പത്തിയേഴുകാരിയായ തന്റെ അമ്മ മുതുമുത്തശ്ശിയാകുന്ന വിവരമറിഞ്ഞ് ഏറെ സന്തോഷത്തിലാണെന്ന് ഇയാള്* പറയുന്നു. ഇവരുടെ അമ്മയും ഇപ്പോള്* ജീവിച്ചിരിപ്പുണ്ട്. മകളുടെ കുഞ്ഞ് ജനിക്കുന്പോള്* ആറ് തലമുകള്*ക്ക് പരസ്പരം കാണാന്* സാധിയ്ക്കുമെന്ന സന്തോഷത്തിലാണ് യുവാവ്.
പണ്ട് അച്ഛനായി വാര്*ത്തയുണ്ടാക്കിയ കാലത്തെന്നപ്പോലെ ഇപ്പോള്* മുത്തച്ഛനാവുമ്പോഴും ഇദ്ദേഹം തൊഴില്* രഹിതനാണ്.
ഒരു ജോലിയ്ക്കു പോകാതെ വീട്ടില്* ചടഞ്ഞിരിക്കുന്ന ഇയാളെക്കുറിച്ച് അയല്*ക്കാര്*ക്കൊന്നും മതിപ്പില്ല. തൊഴിലില്ലാത്തതിനാല്* പേരക്കുട്ടിയെ എങ്ങനെ വളര്*ത്തുമെന്ന് തനിയ്ക്കാശങ്കയുണ്ടെന്ന് ഇയാള്* പറയുന്നു.
പക്ഷേ കുഞ്ഞിനെ പ്രസവിച്ച് വളര്*ത്താന്* മകള്* തീരുമാനിച്ചതിനാല്* താനും അവള്*ക്കൊപ്പം നില്*ക്കുകയാണെന്നും ഈ പിതാവ് പറയുന്നത്.
Powered By WizardRSS